കണ്ണൂർ: തലശ്ശേരിയിൽ അമ്പത്തിയാറുകാരനെ മർദ്ദിച്ച് പണവും കാറും കവർന്ന സംഭവത്തിൽ ദമ്പതികളടക്കം നാലു പേർ പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശിയായ അമ്പത്തിയാറുകാരനാണ് അക്രമണത്തിന് ഇരയായത്. ചിറക്കര സ്വദേശി ജിതിൻ ചിറക്കര ഇയാളുടെ ഭാര്യ അശ്വതി, ഷഫ്നാസ്...
കണ്ണൂർ : ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്കൂൾ ബസ്സുകളിലെയും ഫയർ എക്സ്റ്റിംഗ്വിഷർ കുട്ടികൾക്ക് എത്തപ്പെടുന്ന സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് കണ്ണൂർ ആർ.ടി.ഒ അറിയിച്ചു. വീഴ്ച വരുത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള...
കണ്ണൂർ : കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ ലൈസൻസ് എടുത്ത് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ലൈസൻസ് ഫീസ് അടച്ച മുഴുവൻ വ്യാപാരികളും അടിയന്തിരമായി ബന്ധപ്പെട്ട ഓഫിസുകളിൽ...
കണ്ണൂർ : പൊതുവിപണികളിൽ പച്ചത്തേങ്ങ വില വൻതോതിൽ കുറഞ്ഞു. കിലോയ്ക്ക് 22 രൂപയാണ് ഇപ്പോൾ നാളികേര കർഷകർക്ക് ലഭിക്കുന്നത്. ആഴ്ചകൾക്കുമുൻപ് 28 രൂപ വരെ ലഭിച്ച സ്ഥാനത്താണ് ഇത്രയും വിലക്കുറവ്. ഉയർന്ന വില ലഭിക്കുന്ന സർക്കാർ...
കണ്ണൂര്‍: ഭര്‍ത്തൃമാതാവിന്റെ ദേഹം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്ന പരാതിയില്‍ മരുമകള്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊറ്റാളിയിലെ മാടക്കര വീട്ടില്‍ കെ.രജിത (61) യ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ മകന് ശ്രീജേഷിന്റെ ഭാര്യ സുജിതയ്ക്കെതിരേയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയിലാണ്...
ശ്രീകണ്ഠപുരം : പോലീസിന്റെ കണ്ണൂർ റൂറൽ ഡോഗ് സ്ക്വാഡ് ഇനി മുതൽ ശ്രീകണ്ഠപുരത്ത്. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനോട് ചേർന്നാണ് ഡോഗ് സ്ക്വാഡും പ്രവർത്തിക്കുന്നത്. ഹീറോ, ലോല, റീമ എന്നീ മൂന്ന് പോലീസ് നായകളാണ് ഇവിടെ എത്തിയിട്ടുള്ളത്....
കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം. പിണറായി പടന്നക്കര വി.ഒ.പി. മുക്കിന് സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്റെ(24) മരണത്തിലാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്....
കണ്ണൂർ : വിമാനത്താവളത്തിൽ രാജ്യാന്തര വിമാനങ്ങൾക്കും യാത്രക്കാർക്കും സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത് വ്യോമയാന മന്ത്രാലയം. സൗകര്യങ്ങളെല്ലാം ഒരുക്കി വിമാനത്താവളം പ്രവർത്തനം തുടങ്ങിയപ്പോൾ രാജ്യാന്തര വിമാനക്കമ്പനികൾ കണ്ണൂരിലേക്കു വരുന്നതിനു തടസ്സം നിൽക്കുന്നതും വ്യോമയാന മന്ത്രാലയം!. കണ്ണൂർ വിമാനത്താവളത്തിനു...
കണ്ണൂർ: തോട്ടട, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്ത കോഴ്സിന് എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. കോഴ്സ് ഫീ കോഷൻ...
പാനൂർ: നാടിനെ റേഡിയോ വാർത്തകളാൽ ഉണർത്തിയ സാംസ്കാരിക സ്ഥാപനത്തിന് എഴുപത്തഞ്ചിന്റെ പകിട്ട്. പാലത്തായി ജ്ഞാനോദയ വായനശാലയാണ് ഒരു പ്രദേശത്തിനാകെ ഏഴര പതിറ്റാണ്ടായി വായനലോകം തുറക്കുന്നത്. ഒരു വർഷം നീളുന്ന വാർഷികാഘോഷ വേളയിൽ നാടിന്റെ വികസന പ്രവർത്തനത്തിനടക്കമുള്ള...