രാമന്തളി : വടക്കുമ്പാട് പറമ്പിൽ മാലിന്യം തള്ളിയ പുന്നക്കടവിലെ സി.എ.സലീമിനെ പിടികൂടി പിഴ ഈടാക്കുകയും തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. മാലിന്യം തള്ളുന്നതു കണ്ട പ്രദേശവാസികൾ വാർഡ് അംഗം ഷുഹൈബയെ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.ചന്ദ്രശേഖരനും...
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന് (ഗവ/പബ്ലിക്ക് സെക്ടര്‍),(പ്രൈവറ്റ് സെക്ടര്‍) (ഓഫീസ് മേധാവി മുഖേന നോമിനേഷന്...
കണ്ണൂർ : സി-ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി, ഡി.ടി.പി, ഓഫീസ് ഓട്ടോമേഷന്‍, എം.എസ് ഓഫീസ്, അക്കൗണ്ടിങ്ങ് എന്നീ കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി, ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ്...
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് മെറിറ്റ്, മനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ ബി എ...
ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ മത്സ്യകൃഷി (തിലാപ്പിയ, ആസാം വാള, വരാല്, അനബാസ്), ശുദ്ധജല കാര്‍പ്പ് മത്സ്യകൃഷി, പടുതാകുളങ്ങളിലെ മത്സ്യകൃഷി (വരാല്,...
കണ്ണൂർ : കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ തുടങ്ങുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍...
കണ്ണൂർ: കനത്ത മഴയിലും കാറ്റിലും ജില്ലയിൽ കെ.എസ്.ഇ.ബിക്കു കനത്ത ഷോക്ക്. കണ്ണൂർ, ശ്രീകണ്ഠപുരം സർക്കിളുകൾ ഉൾപ്പെടുന്ന ജില്ലയിൽ 6 കോടി 86 ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂർ സർക്കിളിന് കീഴിൽ 2 കോടി രൂപയുടെ...
കണ്ണൂർ: തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പലരെയും ഡിസ്ചാർജ് ചെയ്തു. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 6 പേരെയും ഡിസ്ചാർജ്...
കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററായി വർധിപ്പിക്കാൻ റെയിൽവേ 288 വളവുകൾ നിവർത്തുന്നു. ഷൊർണ്ണൂർ-മംഗളൂരു റീച്ചിലെ 307 കിലോമീറ്ററിലെ വളവുകളാണ് ഒരുവർഷത്തിനകം നിവർത്തുക. നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചു. വളവുകളുടെ എണ്ണവും സ്ഥിതിയും...
കണ്ണൂർ : തോട്ടടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരു ബസ് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 12.45 ഓടെ മംഗലാപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് പോയ കല്ലട ട്രാവൽസിന്റെ ബസ് തലശ്ശേരിയിൽ...