പയ്യന്നൂർ : ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്കാസ്പത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂർ സ്വദേശി പ്രദീപ് കുമാർ(45) ആണ് മരിച്ചത്. പയ്യന്നൂർ ബൈപ്പാസ് റോഡിലെ ക്ലിനിക്കിൽ രാത്രി ഏഴരയോടെയാണ് മരിച്ച നിലയിൽ...
കണ്ണൂർ:പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകാതെ വലിച്ചെറിയുന്ന രീതി നഗരത്തിൽ വ്യാപകമാകുന്നു. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തുന്ന നൈറ്റ് റൈഡിലാണ് ഒളിഞ്ഞും പതിഞ്ഞും പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതും കെട്ടുകളാക്കി ആരും കാണാതെ നഗരത്തിൽ പലയിടങ്ങളിലായി...
കണ്ണുര്‍: കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനില്‍ ബൈക്ക് ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റില്‍ ഇടിച്ചുകയറി. ഓട്ടോ ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. ജങ്ഷനില്‍ നിന്ന് ഓട്ടോ യൂടേണ്‍ എടുക്കുന്നതിനിടെ ബൈക്ക് ഓട്ടോ ഡ്രൈവറുടെ സീറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഓട്ടോ...
കണ്ണൂർ : 68.9 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കണ്ണൂർ എക്സൈസ് പിടികൂടി.ചാലാട് സ്വദേശി എം. ദിൽഷാദിനെയാണ് (21)അറസ്റ്റ് ചെയ്തത്.എക്സൈസ് നർക്കോട്ടിക്ക് സ്ക്വാഡ് സി.ഐ. പി. പി.ജനാർദ്ദനന്റെ നേതൃത്വത്തിലാണ് മയക്ക് മരുന്ന് പിടികൂടിയത്.
ശ്രീകണ്ഠപുരം : ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.ആലോറയിലെ പുതിയപുരയിൽ ഹൗസിൽ അശ്വന്ത് (16) ആണ് മരിച്ചത്.ശ്രീകണ്ഠപുരം നെടുങ്ങോം ഗവ: ഹൈസ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
കണ്ണൂർ : കാറ്റും മഴയും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ പോലീസ് നിർദേശം നൽകി.കൂടാതെ റോഡിലെ കുഴിയടച്ച് അപകടമൊഴിവാക്കാനും നിർദേശമുണ്ട്. കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാർ ഇതുസംബന്ധിച്ച് കളക്ടർ, പോലീസ് കമ്മിഷണർ, പി.ഡബ്ല്യു.ഡി....
കണ്ണൂര്‍ : പയ്യന്നൂരിൽ വെളളക്കെട്ടിനെ തുടർന്ന് അടച്ചിട്ട വീട്ടിൽ മോഷണം. മാവിച്ചേരി ബാബുവിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും കവർന്നു. ഇന്നലെ രാത്രിയാണ് സംഭവം. മഴയെത്തുടർന്ന് വീട്ടുവളപ്പിൽ വെളളം കെട്ടിക്കിടക്കുന്നതിനാൽ വാടകവീട്ടിലായിരുന്നു ബാബുവും കുടുംബവും. ഇത്...
പാനൂർ : ചലച്ചിത്ര സംവിധാനരംഗത്ത് തന്റേതായ ഇടം കണ്ടെത്തുകയാണ് പാനൂർ തൂവക്കുന്നിലെ ടി.എൻ. ആതിര. വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഈ വർഷം നിർമാണ സഹായമേകുന്ന രണ്ടു തിരക്കഥകളിൽ ഒന്ന്...
കണ്ണൂർ : കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റിവെച്ച 07.07.23 ലെ കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ അതാത് പരീക്ഷാ സെന്ററുകളിൽവെച്ച് ചുവടെ കൊടുത്ത തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ നടക്കും. രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി...
കണ്ണൂർ : റെയിൽവേ സ്റ്റേഷനുകളിലും മറ്റും റെയില്‍വേ പാളം മുറിച്ച് കടക്കുന്നവരെ പിടികൂടാൻ ആര്.പി.എഫ് സംഘം. ഉണ്ടാവും. ഇന്ന് (11/7/23) മുതല്‍ ആര്.പി.എഫ് സംഘം മഫ്തിയില്‍ പ്ലാറ്റ്ഫോമിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകും. പിടികൂടിയാല്‍ 1000 രൂപയായിരിക്കും...