മയ്യിൽ: പ്ലസ്വൺ പ്രവേശനത്തിന് അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാകാഞ്ഞ 40 ശതമാനത്തിന് മുകളിൽ പഠനവൈകല്യമുള്ള വിദ്യാർഥികൾക്ക് പരിഗണന നൽകാൻ അവസാന മണിക്കൂറിൽ ഉത്തരവ്. ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനത്തിനെത്തിയ...
കണ്ണൂർ : ജീവിതതാളം തെറ്റി തെരുവിലകപ്പെട്ടുപോയവരെ ചേർത്തുപിടിക്കുകയാണ് ‘ക്ലീൻ കണ്ണൂർ സേഫ് കണ്ണൂർ’. അശരണരും ആലംബഹീനരുമായവർക്ക് മികച്ച ജീവിതസാഹചര്യവും സംരക്ഷണവും ഒരുക്കുകയാണ് കാരുണ്യം വറ്റാത്ത കണ്ണൂർ ജനത. പദ്ധതിയുടെ ഭാഗമായി തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ബുധനാഴ്ച...
കണ്ണൂർ : മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ക്ഷീരകർഷകർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യവിതരണം വ്യാഴാഴ്ച. ധർമ്മശാലയിലെ ഇന്ത്യൻ കോഫീ ഹൗസ് മിനി ഹാളിൽ പകൽ മൂന്നിന് നടക്കുന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്....
കണ്ണൂര്‍ : സമഗ്രശിക്ഷാ കേരളം കണ്ണൂര്‍ ജില്ലയുടെ കീഴിലെ ബി ആര് സികളില്‍ സ്പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എലമെന്ററി സ്പെഷ്യല്‍ എഡുക്കേറ്റര്‍ യോഗ്യത ഡി-എഡ് (ടി.ടി.സി), രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍...
കണ്ണൂർ: എടക്കാട് ചാല 12 കണ്ടിക്ക് സമീപത്തെ റെയിൽ പാളത്തിനരികിൽ പുരുഷന്റെ മൃതസേഹം കണ്ടെത്തി. റെയിൽ പാളത്തിനരികിലുള്ള കുറ്റിക്കാട്ടിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ്...
കണ്ണൂര്‍: ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ ജൂലൈയില്‍ ചേരുന്ന യോഗത്തില്‍ അപേക്ഷകള്‍/പരാതികള്‍ നല്കാന് താല്പര്യമുള്ള പ്രവാസികള്‍ക്ക് ജൂണ്‍ 30ന് വൈകിട്ട് അഞ്ച് മണിവരെ സമര്‍പ്പിക്കാം. വിലാസം. കണ്‍വീനര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍ ജില്ലാ പ്രവാസി...
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെഞ്ച് എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂണ്‍ 23നും, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂണ്‍ 24നും രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ സ്വകാര്യ...
കണ്ണൂര്‍: പരിയാരം ഗവ ആയുര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രനെ നിയമിക്കുന്നു. 45നും 55നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് ജൂണ്‍ 30ന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍...
കണ്ണൂർ : ഓട്ടോറിക്ഷയിൽ നഗരത്തിൽ വില്പനയ്ക്ക് എത്തിച്ച ഒരു ചാക്ക് നിരോധിത പാൻ ഉത്പന്നങ്ങളുമായി കാസർകോട് സ്വദേശി പിടിയിൽ. ഓട്ടോഡ്രെെവർ കാസർകോട് നെല്ലിക്കുന്ന് പടാർ സ്വദേശി എൻ.എ. ഉമറുൽ ഫറൂഖിനെ (40) ടൗൺ എസ്.ഐ. സി.എച്ച്....
കണ്ണൂർ : ഡി.സി.സി നേതൃത്വത്തെ വെല്ലുവിളിച്ചതിന് കണ്ണൂരിൽ കോൺഗ്രസിൽനിന്ന് പുറത്താക്കിയവരും വിമതരും അസംതൃപ്തരും പുതിയ വേദിക്ക് രൂപം നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും ഡി.സി.സി സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ്, കോർപ്പറേഷൻ വികസന...