Kannur

കണ്ണൂർ: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 4200 ഡങ്കിപ്പനി കേസുകൾ. ജില്ലയിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ കണക്കാണിത്. നാലു പേർ ഇതിനോടകം മരിക്കുകയും...

കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) സെപ്റ്റംബർ 18ന് രാവിലെ എട്ട് മണി മുതൽ സെപ്റ്റംബർ 20ന്...

കണ്ണൂർ: റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ ഒരേ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ ഈടാക്കുന്നത് വ്യത്യസ്ത നിരക്ക്. ഇതോടെ സ്ഥിരം യാത്രക്കാരിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്....

പതിവ് തിരക്കുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആകാംക്ഷയോടെ ഒരുകൂട്ടം ആളുകൾ വണ്ടി കാത്തുനിൽക്കുന്നു. അതൊരു സാധാരണ യാത്രയുടെ തുടക്കമായിരുന്നില്ല. ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം ഒറ്റ...

ക​ണ്ണൂ​ർ: സു​ന്ദ​ര​കാ​ഴ്ച​ക​ൾ​കൊ​ണ്ട് സ​ഞ്ചാ​രി​ക​ളെ കു​ളി​ര​ണി​യി​ക്കു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​ണ് കാ​ഞ്ഞി​ര​ക്കൊ​ല്ലി. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ദി​നം​പ്ര​തി ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി കാ​ഴ്ച​ക​ളി​ൽ മ​തി​മ​റ​ന്ന് മ​ട​ങ്ങു​ന്ന​ത്. അ​പ്പോ​ഴും സ​ഞ്ചാ​രി​ക​ളെ...

ചക്കരക്കല്ല് : ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി ചക്കരക്കല്ല് പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. ഓഫീസിലെ ഫയലുകൾ അടുക്കും ചിട്ടയോടുംകൂടി സൂക്ഷിക്കൽ, കേസ് ഫയലുകളും മറ്റു വിവരങ്ങളും കൃത്യമായരീതിയിലും...

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം അപകടഭീഷണിയിൽ, ആശങ്കയിലായി യാത്രക്കാർ. ഒന്നാം പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനഭാഗത്തെ പ്രധാനകെട്ടിടമാണ്‌ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായത്‌. 30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ്‌ ഭീമുകൾ...

ഇലക്ട്രോണിക് വീൽചെയർ, സ്‌കൂട്ടർ വിത്ത് സൈഡ് വീൽ വിതരണം കെ. സുധാകരൻ എം പിയുടെ പ്രാദേശികവികസന നിധിയിൽനിന്നും ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ, സ്‌കൂട്ടർ വിത്ത് സൈഡ് വീൽ...

കണ്ണൂർ:  അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പിയൂഷ്‌ എം.നമ്പൂതിരിപ്പാട് അറിയിച്ചു. കുളിക്കാൻ ഉപയോഗിക്കുന്ന കിണർവെള്ളം നിർബന്ധമായി ക്ലോറിനേറ്റ് ചെയ്യണം. വെള്ളത്തിലെ...

ചെറുപുഴ: തെങ്ങ് മുറിച്ചു നീക്കുന്നതിനിടെ ദേഹത്ത് പതിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. ചെറുപുഴ കോക്കടവിലെ മൈലാടൂർ സണ്ണി (52) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് തെങ്ങ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!