Kannur

കണ്ണൂർ: കാലവർഷത്തോടൊപ്പം പകർച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത മുൻനിർത്തി മാലിന്യനിർമ്മാർജ്ജം കാര്യക്ഷമമാക്കാൻ ജില്ലാഭരണകൂടം.പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണങ്ങള്‍ ഇത്തരക്കാരെക്കുറിച്ചുള്ള...

കണ്ണൂർ : തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍...

കണ്ണൂർ : എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും 17 വയസ് പൂര്‍ത്തിയായവരുമായിരിക്കണം. ജൂണ്‍ 30നകം https://app.srccc.in/register...

കണ്ണൂർ : ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലക്കാട് വഴിയുള്ള പത്ത് ട്രെയിനുകള്‍ അടുത്ത മാസം മണിക്കൂറുകളോളം വൈകിയോടും. ജൂണ്‍ ഒന്നിനോ അതിനു ശേഷമുള്ള ദിവസങ്ങളിലോ പുറപ്പെടുന്ന ട്രെയിനുകള്‍ നിലവിലെ...

കണ്ണൂർ : ഉത്തരകേരള കവിതാ സാഹിത്യവേദി 31-ന് ഉച്ചക്ക് രണ്ടിന് കവിതാലാപന മത്സരം നടത്തും. സംഗീത കലാക്ഷേത്രത്തിൽ നടക്കുന്ന മത്സരത്തിൽ കുഞ്ഞുണ്ണി മാസ്റ്ററുടെ കവിതകളാണ് അവതരിപ്പിക്കേണ്ടത്. വിശദ...

കണ്ണൂർ: ജില്ലയിൽ കാലവർഷം സംബന്ധിച്ച് അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായത്തിനായി കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാം. ബന്ധപ്പെടേണ്ട കൺട്രോൾ റൂം...

ചെറുകുന്ന് (കണ്ണൂർ): ചെറുകുന്ന് പള്ളിച്ചാലിൽ പാർസൽ വാനും ലോറിയും കൂട്ടിയിടിച്ച് എറണാകുളം സ്വദേശി മരിച്ചു. പാർസൽ വാൻ ഡ്രൈവർ അൻസാർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ...

കണ്ണൂർ: വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ ലഹരിക്ക് തടയിടാൻ വിവിധ പദ്ധതികളുമായി എക്‌സൈസ്. സ്‌കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ കർശന പരിശോധന നടത്തും. കൂടാതെ സ്‌കൂളിന്...

പരിയാരം : ഗവ. ആയുർവേദ കോളേജ് ആസ്പത്രിയിൽ രോഗനിദാന വിഭാഗത്തിന്റെ പ്രത്യേക ഒ.പി തുടങ്ങി.പ്രമേഹ രോഗത്തോടനുബ ന്ധമായി കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പും പുകച്ചിലും വേദനയും ബയോ തെസിയോമീറ്റർ...

പയ്യന്നൂർ: കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് പയ്യന്നൂരിൽ നിന്നും കൊട്ടിയൂരിലേക്ക് 26-05-2024 മുതൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് ആരംഭിച്ചു. സമയം പയ്യന്നൂരിൽ നിന്നും രാവിലെ 6.30 കൊട്ടിയൂരിൽ നിന്നും വൈകിട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!