കണ്ണൂർ : ജില്ലയിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മഴക്കാല പൂർവ്വ രോഗ പ്രതിരോധ ജനകീയ കാമ്പയിൻ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മഴക്കാല പൂർവ്വ രോഗ പ്രതിരോധ നടപടികൾ ഇർജ്ജിതമാക്കുന്നതിനു ജില്ലാ സർവേലൻസ് ഓഫീസർ ഡോ....
കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കമ്മ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത്...
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രെയിലി ലിപിയിൽ അച്ചടിച്ച 10 ക്ലാസ്സിക് കൃതികളുടെ പ്രകാശനം മാർച്ച് 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് വിസി ഹാളിൽ പ്രസിഡൻറ് അഡ്വ. കെ.കെ. രത്നകുമാരി...
കണ്ണൂർ: സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോമിലേക്ക് മാനസികാസ്വാസ്ഥ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് അസി. പ്രിസൺ ഓഫീസറുടെ ഒരു ഒഴിവുണ്ട്. 55 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. മെഡിക്കൽ കാറ്റഗറി ഷെയ്പ്-ഒന്ന് വിഭാഗത്തിൽ ഉള്ളവരായിരിക്കണം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ...
കണ്ണൂർ: ബസ് യാത്രക്കാരന്റെ ബാഗ് കീറി പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. പെരുമ്പടവ് സ്വദേശിയും ഇപ്പോൾ എറണാകുളം പള്ളുരുത്തിയിൽ താമസക്കാരനുമായ ജോയ് (58) എന്ന നിസാറിനെയാണ് എസിപി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം...
കണ്ണൂർ:ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്. കണ്ണൂർ പുലിക്കുരുമ്പ സ്വദേശി ജെറി ആണ് അറസ്റ്റിലായത്.ചെറിയ കുപ്പികളിലാക്കി പാന്റിന്റെ പോക്കറ്റില് സൂക്ഷിച്ചിരിക്കുകയായിരുന്നു.തൃശൂരില് പൊലീസ് പെട്രോളിങ്ങിനിടയാണ് പ്രതി പിടിയിലായത്.
കണ്ണൂർ: സാക്ഷരതാ മിഷന് നടത്തുന്ന പച്ചമലയാളം സര്ട്ടിഫിക്കറ്റ് കോഴ്സ്, നാലാം തരം, ഏഴാം തരം, പത്താംതരം, ഹയര്സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു. അടിസ്ഥാന യോഗ്യതയുള്ളവര്ക്ക് നാലാം തരത്തിലേക്കും നാലാം തരം പാസായവര്ക്ക് ഏഴാം തരത്തിലേക്കും...
പരിയാരം: കണ്ണൂര് ഗവ. മെഡിക്കല് കോളേജില് ലാബ് ടെക്നീഷ്യന് തസ്തികയില് ഒഴിവ്. നാഷണല് വണ് ഹെല്ത്ത് പ്രോഗ്രാം ഫോര് പ്രിവെന്ഷന് ആന്റ് കണ്ട്രോള് ഓഫ് സൂനോസിസ് (എന്.ഒ.എച്ച്.പി.പി.സി.ഇസഡ്) പദ്ധതിക്ക് കീഴിലും നാഷണല് എയ്ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന്...
ഹാൾ ടിക്കറ്റ് 19/ 03 / 2025 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി .ജി .ഡി .എൽ. ഡി (റഗുലർ /സപ്ലിമെന്ററി) നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ....
പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില് പൊലീസിന്റെ മിന്നല് പരിശോധന. റെയ്ഡില് യുവ ഡോക്ടര് ഉള്പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില് മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില് ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത്...