കണ്ണൂർ : വടക്കൻ കേരളത്തിൽ ബോട്ടുകളുടെ സർവേ അനിശ്ചിതമായി വൈകുന്ന പ്രശ്നത്തിനു പരിഹാരമായി. വടക്കൻ മേഖലയിൽ പുതിയ സർവേയറെ നിയമിച്ചു. കണ്ണൂർ സ്വദേശി ജോഫിൻ ലൂക്കോസാണു ചുമതലയേറ്റത്. സർവേയർ ഇല്ലാത്തതു കാരണം ബോട്ടുകൾ നീറ്റിലിറക്കാൻ കഴിയാതെ...
കണ്ണൂർ : ബികോം വിദ്യാർഥികൾക്കും എം.എ ഇംഗ്ലിഷ് കോഴ്സിന് പ്രവേശനം നൽകുന്ന വിധത്തിൽ പ്രവേശനച്ചട്ടങ്ങളിൽ മാറ്റം വരുത്തിയത് എസ്എഫ്ഐ നേതാവിനെ സഹായിക്കാനാണെന്ന സേവ് യൂണിവേസിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ ആരോപണത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. ‘ബികോം പാസായ...
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 17 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു വരെ കേരള – ലക്ഷദ്വീപ് തീരത്തും 17 വരെ കർണാടക തീരത്തും മണിക്കൂറിൽ...
മലബാർ കാൻസർ സെന്ററിലെ നഴ്സിങ് കോളജ്, ഇൻസ്റ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസ് ആൻഡ് റിസർച്ചിൽ ഈ വർഷത്തെ ഒരു വർഷ നഴ്സിങ് സ്പെഷ്യൽറ്റി കോഴ്സായ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്ങിൽ പ്രവേശനത്തിന് അപേക്ഷ...
മട്ടന്നൂർ :ഹജ്ജ് കർമത്തിന് ശേഷം മടങ്ങിയെത്തുന്ന ഹാജിമാരുമായുള്ള ആദ്യ വിമാനം വെള്ളിയാഴ്ച ഉച്ചക്ക് 12.45-ന് കണ്ണൂർ വിമാന താവളത്തിൽ എത്തും. 14 മുതൽ ഓഗസ്റ്റ് 2 വരെ 15 വിമാനങ്ങളാണ് തിരികെ വരുന്ന തീർഥാടകരെയും കൊണ്ട്...
കണ്ണൂർ : ജില്ലയിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ്. ദിനംപ്രതി അഞ്ചിലധികം പരാതികളാണ് സൈബർ പോലീസിൽ എത്തുന്നത്. ഇതിനാൽ, പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാർ, സൈബർസെൽ ഇൻസ്പെക്ടർ കെ. സനൽകുമാർ എന്നിവർ പറഞ്ഞു....
തൃശൂർ: ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കരയില്‍ വാഴക്കോട് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനയുടെ അസ്ഥികൂടം ഉൾപ്പെടെയുള്ള ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ജഡത്തിന് രണ്ടുമാസത്തെ പഴക്കമുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്കുന്ന വിവരം. മണിയഞ്ചിറ...
കണ്ണൂർ: പയ്യാമ്പലം ബേബി ബീച്ചിൽ യുവതി കടലിൽ ചാടി ജീവനൊടുക്കാൻ ഇടയായത് ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടെന്ന് കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. രത്നകുമാർ. പള്ളിക്കുന്ന് മുത്തപ്പൻ കാവിന് സമീപത്തെ പ്രമിത്തിന്റെ ഭാര്യ വി.കെ....
തളിപ്പറമ്പ് : പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും. തൃശ്ശൂർ അന്നകരയിലെ വടേരിയാട്ടിൽ വീട്ടിലെ രതീഷിനെ (37) യാണ് തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ...
കണ്ണൂർ: കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ കീരിയാട് സ്വദേശി ടി.പി.റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 12ഓടെ വാക്ക് തർക്കത്തിനിടെ കത്തികൊണ്ട് വയറിന് കുത്തേൽക്കുകയായിരുന്നു. ആസ്പത്രിയിൽ പ്രവേശിപ്പിച്ച റിയാസ് ഇന്ന്...