തളിപ്പറമ്പ് : തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാം കുഴി റോഡിലെ സിറാജ്- ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹ് വിഷ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ പരിയാരം കണ്ണൂർ...
കണ്ണൂർ : അഴീക്കൽ തുറമുഖത്തിന് ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി(ഐഎസ്പിഎസ്) കോഡ് ലഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനായി ഇന്ത്യൻ റജിസ്ട്രാർ ഓഫ് ഷിപ്പിങ് (ഐആർഎസ്), മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റ് (എംഎംഡി), നാവികസേന, തീര...
കണ്ണൂർ : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പിന് 31 വരെ രജിസ്റ്റർ ചെയ്യാം. 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് തളിര് പദ്ധതിയിലൂടെ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. ജൂനിയർ (അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ),...
കണ്ണൂർ: കൂടാളി വില്ലേജ് വനിതാ സഹകരണസംഘത്തിൽ സ്വർണപ്പണയത്തട്ടിപ്പ്. പണയംവച്ച സ്വർണം മാറ്റി മുക്കുപണ്ടംവച്ച് മുപ്പത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവത്തിൽ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. കോൺഗ്രസ് നേതൃത്വത്തിലുള്ളതാണ് ഭരണസമിതി. പണയംവച്ച സ്വർണത്തിനുപകരം മുക്കുപണ്ടംവച്ചാണ്...
കണ്ണൂർ: ‘സർപ്പ’ ആപ്പ് വന്നശേഷം ജില്ലയിൽ പാമ്പുകളെ കൊല്ലുന്നതും ദ്രോഹിക്കുന്നതും ഗണ്യമായി കുറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ‘സർപ്പ’ ആപ്പിന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷം ജില്ലയിൽനിന്ന് പിടികൂടിയത് രണ്ടായിരത്തിലേറെ പാമ്പുകളെ. 2021 ജനുവരിയിൽ തുടങ്ങിയ ആപ്പിൽ...
കണ്ണൂർ:വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സൗജന്യമായി മരുന്ന് നൽകുന്നതിന് ജില്ലാപഞ്ചായത്ത് ആവിഷ്ക്കരിച്ച സ്നേഹ ജ്യോതി പദ്ധതി പൂർണ്ണമായും നിലച്ച അവസ്ഥയിൽ .കേരള സ്റ്റേറ്റ് മെഡിക്കൽ കോർപറേഷൻ ലിമിറ്റഡിൽ നിന്നുള്ള മരുന്ന് വിതരണത്തിനെത്താത്തതാണ് പദ്ധതിയെ വലച്ചത്. കഴിഞ്ഞ മൂന്ന്...
കണ്ണൂർ : കോര്പ്പറേഷൻ പരിധിയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുും മാലിന്യം കൊണ്ടു തള്ളുന്നവരെ കൈയോടെ പിടികൂടാനും നിരീക്ഷണ ക്യാമറകള്‍ ഒരാഴ്ച്ചയ്ക്കകം പ്രവര്‍ത്തനം ആരംഭിക്കും.ഇതിന് വേണ്ടി സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ പൂര്‍ത്തിയായി. ഈ ആഴ്ചയോടെ പൂര്‍ണമായും...
കണ്ണൂർ : പി.എസ്.സി ജൂൺ 29-ന് നടത്താനിരുന്ന കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡിലെ അസിസ്റ്റന്റ് സയന്റിസ്റ്റ് (582/2022) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട് ഇൻ കംപ്യൂട്ടർ...
കണ്ണൂർ : ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ 11ാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 22ന് രാവിലെ 11 മണി മുതൽ 1.30 വരെ നടക്കും. അപേക്ഷ നൽകിയ വിദ്യാർഥികൾ navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്നും...
സംസ്ഥാനത്തെ ഗവ. ഐ.ടി.ഐ.കളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ അയക്കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ 20 വരെയും വെരിഫിക്കേഷൻ തീയ്യതി ജൂലൈ 22 വരെയും നീട്ടി. വിവരങ്ങൾക്ക്: https://det.kerala.gov.in അല്ലെങ്കിൽ https://itiadmissions.kerala.gov.in