അഴീക്കോട് : ചിങ്ങമെത്തുംമുമ്പ് ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ പോലെ വീടിനോട് ചേർന്ന് മനോഹര തോട്ടമൊരുക്കി അഴീക്കോട് ചാലിലെ സിലേഷ്. മറുനാടൻ പൂക്കളില്ലാത്ത പൂക്കളമെന്ന സ്വപ്നത്തിനായാണ് ഈ കർഷകന്റെ കഠിനാധ്വാനം. ജില്ലാ പഞ്ചായത്തിന്റെ “ഓണത്തിന് ഒരുകൊട്ട പൂവ്’ പദ്ധതിയിലൂടെ...
ആലക്കോട് : ഉദയഗിരി പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ഓണസമ്മാനമായി മലയോരത്തിന് കെ.എസ്.ആർ.ടി.സി ബസ്. രാത്രി 10.40ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അരിവിളഞ്ഞപൊയിൽ വഴി ജോസ്ഗിരിയിൽ എത്തുന്ന ബസ് രാവിലെ 7.25ന് ജോസ്ഗിരിയിൽനിന്ന്...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്നും വയോധിക വീണ് മരിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങ സ്വദേശി ഓമന (75) ആണ് മരിച്ചത്. സഹോദരൻ നാരായണൻ്റെ കൂട്ടിരിപ്പിനായി എത്തിയതായിരുന്നു. കെട്ടിടത്തിന്റെ ഏഴാം നിലയിൽ...
വിവിധ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂണിയന്റെ (എസ്.ഐ.ടി.ഇ.യു)യും ഫോറം ഓഫ് അക്ഷയ സെന്റർ എന്റൺപ്രണേഴ്സിന്റെ (എഫ്.എ.സി.ഇ)യും നേതൃത്വത്തിലാണ് സമരം. അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക,...
‘ചുദാന്‍ സുഗി…മിഡില്‍ ലെവല്‍ പഞ്ച്, ജോദന്‍ സുഗി…ഫേസ് ലെവല്‍ പഞ്ച്…’എല്ലാ ഞായറാഴ്ചകളിലും മട്ടന്നൂര്‍ നഗരസഭ സി. ഡി. എസ് ഹാളില്‍ നിന്നും ഇത് കേള്‍ക്കാം. കരാട്ടെയുടെ കരുത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് 21 വനിതകള്‍...
ക്ഷേത്രകലാ അക്കാദമിയില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു, അക്കൗണ്ടിങ്ങിലും കമ്പ്യൂട്ടറിലുമുള്ള പരിചയം എന്നിവയാണ് യോഗ്യത. മലയാളം ഡി .ടി. പി അഭികാമ്യം. വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, പാസ്പോര്‍ട്ട്...
കണ്ണൂര്‍: ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്. ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്, അനസ്തേഷ്യോളജി, ഓർത്തോപീഡിക്സ് , റേഡിയോ ഡയഗ്നോസിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ആഗസ്ത് 10 ന്...
കെ. എസ്. ആര്. ടി. സി കണ്ണൂര്‍ ഡിപ്പോയുടെ നേതൃത്വത്തില്‍ നടത്തുന്ന ടൂര്‍ പാക്കേജുകള്‍ 296 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി മുന്നൂറിലേക്ക് കടക്കുന്നു. ഈ ആഴ്ച പുറപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം, വാഗമണ്‍, മൂന്നാര്‍, വയനാട്, പൈതല്‍മല...
ശുചിത്വവും ഖരമാലിന്യ സംസ്കരണവും കൂടുതൽ ഫലപ്രദമായി ജില്ലയിൽ നടപ്പിലാക്കാൻ എല്ലാ സർക്കാർ വകുപ്പുകളും സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. ഖരമാലിന്യ സംസ്കരണം...
പ്രകൃതിദത്ത നിറങ്ങളുമായി ‘നാച്വറൽ സ്കിൻ കെയർ’ ഖാദി വസ്ത്രങ്ങൾ പയ്യന്നൂർ ഖാദി കേന്ദ്രം ഓണക്കാലത്ത് വിപണിയിലെത്തിക്കുകയാണെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. ഇതിന്റെ വിൽപന ഉദ്ഘാടനം കണ്ണൂർ...