കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. ജൂലായ് 10-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് സൈക്കോളജി (ഏപ്രിൽ 2024) പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു....
Kannur
കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിൽ 18 പേർക്കു ഭക്ഷ്യവിഷബാധ; അഞ്ചുപേർ ഇപ്പോഴും ചികിത്സയിൽ
കണ്ണൂർ: തളാപ്പിലെ ഡയറക്ടറേറ്റ് സ്പോർട്സിന്റെ നിയന്ത്രണത്തിലുള്ള ജി.വി. രാജയുടെ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 18 പേരെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.13 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം...
തൃക്കരിപ്പൂർ : ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു സേ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ രണ്ടുപേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. മാട്ടൂൽ സെൻട്രലിലെ ആലക്കാൽ ഹൗസിൽ എ....
കണ്ണൂര്‍ : കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ ആക്രമിക്കുന്നു. സ്‌കൂട്ടറിലെത്തിയാണ് ആക്രമണം. പിറകിൽ നിന്ന് സ്ത്രീകളെ അടിച്ച ശേഷം സ്കൂട്ടറിൽ തന്നെ രക്ഷപ്പെടുകയാണ് അക്രമി. രണ്ടാഴ്ചയിലധികമായി ഈ...
ഇരിക്കൂർ: സ്കൂട്ടറിന്റെ സീറ്റിന് അടിയിൽപ്പെട്ട അണലിയിൽ നിന്ന് യാത്രിക്കാരൻ കടിയേൽക്കാതെ രക്ഷപ്പെട്ടു. നീർവേലി അലീമാസിൽ പി.എം അൻസീറാണ് രക്ഷപ്പെട്ടത്. അൻസീറിന്റെ ഇരിക്കൂറിലെ ഭാര്യ വീടായ സഫീർ മൻസിലിൽ...
കണ്ണൂർ: ജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷ കേന്ദ്രങ്ങളില്‍ 2019 മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള വര്‍ഷങ്ങളില്‍ കെ ടെറ്റ് പരീക്ഷ വിജയിച്ച് മാര്‍ച്ച് 31ന് യോഗ്യത...
കാഞ്ഞങ്ങാട് : രണ്ടര കിലോ ചന്ദന മുട്ടികളുമായി രണ്ടംഗ സംഘത്തെ ഹോസ്ദുര്‍ഗ് ഫോറസ്റ്റ് പിടികൂടി. മുളിയാര്‍ സ്വദേശിയും കാഞ്ഞങ്ങാട് വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എ. അബൂബക്കര്‍ (59),...
പാപ്പിനിശ്ശേരി: കണ്ടൽക്കാടിലേക്ക് ഉൾപ്പെടെ മാലിന്യമൊഴുക്കിയ സംഭവത്തിൽ ദേശീയപാത വികസന കരാർ കമ്പനിക്ക് അരലക്ഷം രൂപ പിഴ. മാലിന്യ സംസ്‌കരണ സംവിധാനത്തിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് വിശ്വ സമുദ്ര...
കണ്ണൂര്‍: ഫിറ്റ്നെസ് ഇല്ലാതെ സര്‍വ്വീസ് നടത്തിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വാഹനം ആര്‍.ടി.ഒ സ്‌ക്വാഡ് പിടികൂടി. ചാല തന്നട റോഡില്‍ സ്‌കൂള്‍ കുട്ടികളുമായി സര്‍വീസ് നടത്തിയിരുന്ന കടമ്പൂര്‍...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ...
