പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ജൂലൈ 21 മുതൽ ആഗസ്ത് രണ്ട് വരെയുള്ള ദിവസങ്ങളിൽ ഉച്ചവെള്ളാട്ടം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. രാവിലത്തെ തിരുവപ്പന വെള്ളാട്ടവും വൈകുന്നേരത്തെ സന്ധ്യാ വെള്ളാട്ടവും ഉണ്ടായിരിക്കുന്നതല്ല എന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.
കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ താണയിലുള്ള ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് ഈ അധ്യയന വര്‍ഷം പോസ്റ്റ് മെട്രിക് കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം...
കണ്ണൂര്‍: കെ.എസ്.ആര്.ടി.സിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊറിയര്‍ സര്‍വ്വീസ് ആരംഭിച്ചു. ജില്ലയില്‍ കണ്ണൂര്‍ ഡിപ്പോയിലും പയ്യന്നൂര്‍ ഡിപ്പോയിലും കൊറിയര്‍ കൗണ്ടര്‍ തുടങ്ങി. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ കൊറിയര്‍ എത്തും. പാഴ്സലുകള്‍ കൃത്യമായി കവര്‍ ചെയ്ത്...
പയ്യന്നൂർ: ഖത്തർ ലോകകപ്പ് ഫുട്ബാൾ സമാപിച്ച് ഏഴു മാസം പിന്നിടുമ്പോഴും ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും മിക്കയിടത്തും പരിസ്ഥിതി ബോധത്തെ വെല്ലുവിളിച്ച് നിലനിൽക്കുന്നു. ടൗണുകളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിൽപോലും നൂറുകണക്കിന് ഫ്ലക്സുകളാണ് പ്ലാസ്റ്റിക് മാലിന്യമായി നീക്കം...
കണ്ണൂർ :കുട്ടികളിലെ അമിത ഫോൺ ഉപയോഗം തടയാൻ ഊർജിത പ്രവർത്തനങ്ങളുമായി പൊലീസിന്റെ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്റർ. സോഷ്യൽ പൊലീസിങ് ഡിവിഷന്റെ ഡി-ഡാഡ് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന പദ്ധതി കഴിഞ്ഞ മാർച്ചിലാണ് ആരംഭിച്ചത്. ഡിജിറ്റൽ...
പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലി ശാന്തിനഗറില്‍ പശുവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. ശാന്തിനഗര്‍ കൊട്ടാടിക്കവലയിലെ വടക്കേക്കുടിയില്‍ ഭാസ്ക്കരന്‍(70) ആണ് മരിച്ചത്. പശുവിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാസ്ക്കരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്...
കണ്ണൂർ: സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദിച്ച് പണം കവർന്നു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദിച്ച് പണം കവർന്നത്. പേഴ്സിൽ ഉണ്ടായിരുന്ന 15000 രൂപ മോഷണം പോയെന്ന്...
കണ്ണുർ : മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. ചാലയിൽ നടത്തിയ പരിശോധയിലാണ് നടാൽ സ്വദേശി കെ. ഷാനിദ് (31) ആണ് 7.1 ഗ്രാം മെത്താഫിറ്റാമിനുമായി കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിനു...
നീലേശ്വരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരം പോലീസ് നീലേശ്വരം, കോട്ടപ്പുറം . തൈക്കടപ്പുറം ഭാഗങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തി .കേരള പൊലീസ് ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്റർ വികസിപ്പിച്ച 250 ഗ്രാം തൂക്കമുള്ള...
കണ്ണൂര്‍ :കഴിഞ്ഞ വിഷുദിനത്തില്‍ എളയാവൂര് സൗത്ത് മുച്ചിലോട്ടു കാവിനു സമീപമുണ്ടായ സംഘര്‍ഷത്തിനിടെ ഉറുമി വീശി ആക്രമണം നടത്തിയ കേസിലെ രണ്ടാം പ്രതിയെയും കണ്ണൂര്‍ ടൗണ്‍ പൊലിസ് എളയാവൂരില്‍ നിന്നും അറസ്റ്റു ചെയ്തു. മൗവ്വഞ്ചേരി മാവിച്ചേരിയിലെ എന്‍.കെ...