കണ്ണൂര്‍: മൊകേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ ക്ലര്‍ക്കിന് സസ്പെന്ഷന്. ക്ലര്‍ക്ക് പി. തപസ്യയെ ആണ് ഡി.എം.ഓ സസ്പെന്‍ഡ് ചെയ്തത്. 3,39, 393 രൂപയുടെ ക്രമക്കേട് കണ്ടെത്തി. ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന നടത്തി
തളിപ്പറമ്പ്: തെരുവുനായ്ക്കളുടെ അക്രമം പെരുകുമ്പോഴും നഗരസഭയിലെ മിക്ക തെരുവു വിളക്കുകളും പ്രവർത്തനരഹിതമായതിനെതിരെ തളിപ്പറമ്പ് നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ വിമർശനവുമായി രംഗത്ത്. വെള്ളിയാഴ്ച രാവിലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് പ്രശ്നം ഉന്നയിച്ചത്. തെരുവു നായ്ക്കളുടെ അക്രമം...
തളിപ്പറമ്പ് : താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതു ദുരിതമാകുന്നു. പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പകരുമ്പോൾ ഉച്ച കഴിഞ്ഞാൽ ഒരു ഡോക്ടർ മാത്രമാണ് ഒപിയിൽ ഉള്ളത്. നൂറുകണക്കിന് രോഗികളെയാണ് ഒരു ഡോക്ടർ തനിച്ച് പരിശോധിക്കേണ്ടത്. ഇതിനിടയിൽ...
കണ്ണൂര്‍: ദേശീയപാതയില്‍ കണ്ണൂര്‍ പരിയാരത്ത് സ്വകാര്യ ബസും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. 26 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ 9.50നാണ് അപകടമുണ്ടായത്. മാതമംഗലം...
കണ്ണൂർ : കണ്ണൂര്‍ കോര്പറേഷന് അതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്തു സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ അപമാനിക്കുന്നതിനും കുറ്റവാളികളായി ചിത്രീകരിക്കുന്ന കോര്പറേഷന് മേയറുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 26ന് രാവിലെ 10ന് കാള്‍ടെക്സ് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷ തൊഴിലാളികളുടെ...
കണ്ണൂർ:പെരുമ്പടവ് ഓക്സ്ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ കുട്ടിയെ തളിപ്പറമ്പ് സഹകരണ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. കുട്ടികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ...
തളിപ്പറമ്പ്:കണ്ണൂർ സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലറും പാലയാട് മാനേജ്മെന്റ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. പി. ടി രവീന്ദ്രൻ (64) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച്ച പകൽ മൂന്നിന് തളിപ്പറമ്പ് തൃച്ഛബരം...
കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരി കൂട്ടിയത് കണ്ണുരുകാരന്റെ സിനിമ . മലയാള സിനിമയെ യാഥാർത്ഥ്യ ജീവിതവുമായി സമരസപ്പെടുത്തുന്ന ആഖ്യാന ശൈലി പിൻതുടരുന്ന രതീഷ് പൊതുവാൾ ന്യൂ വേവ് സിനിമയുടെ പിൻമുറക്കാരൻ കൂടിയാണ്. കഥയിലും...
കണ്ണൂർ : കോർപറേഷൻ പരിധിയിലെ ഭൂരഹിതർ വീണ്ടും ലൈഫ് മിഷൻ പദ്ധതിക്ക് പുറത്ത്. വീടില്ലാത്തവർക്ക് വീട് വയ്ക്കാൻ പൊന്നിൻ വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ഒഴിവാക്കാൻ വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. പട്ടികജാതി വിഭാഗത്തിന്...
കണ്ണൂർ : മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് താറ്റിയോട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ബി.പി.റീഷ്മയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.ടി. ബീനയും നാമനിർദ്ദേശപത്രിക നൽകി. പഞ്ചായത്ത് സെക്രട്ടറി കെ. രാജൻ മുമ്പാകെയാണ് പത്രിക നൽകിയത്. മുൻ മെമ്പർ...