കണ്ണൂർ :ഓണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാപഞ്ചായത്ത് കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക യൂണിറ്റുകൾ, പരമ്പരാഗത വ്യവസായ യൂണിറ്റുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ,...
ചക്കരക്കൽ : മുഴപ്പാല ബംഗ്ലാവ് മെട്ടയിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ ഫയർ സയൻസ് കോളേജ് വരുന്നു. വാഹന ഡബ്ബിങ് യാർഡിൽ ഒഴിഞ്ഞുകിടക്കുന്ന 4.55 ഏക്കർ സ്ഥലത്താണ് അത്യാധുനിക രീതിയിലുള്ള കോളേജും ഫയർസ്റ്റേഷനും സ്ഥാപിക്കുക. സ്ഥലപരിശോധനയ്ക്കായി...
കണ്ണൂർ: റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ ആഗസ്ത് 10ന് രാവിലെ 10 മണി മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായുള്ള ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്ര ഭരണ പ്രദേശത്തെയും ഇ.പി.എഫ്...
തളിപ്പറമ്പ് (കണ്ണൂര്‍): ബസിൽ വച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മണിപ്പാറ നുച്യാട് വലിയ കട്ടയിൽ ജയിംസിനെ (55) ആണ് തളിപ്പറമ്പ് പോക്സോ...
കണ്ണൂർ: ജില്ലയിൽ നാല് ദിവസം തിമർത്ത് പെയ്ത മഴയിൽ തകർന്നത് 105 വീടുകൾ , മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ. തളിപ്പറമ്പ് താലൂക്കിൽ ഒരു വീട് പൂർണമായും ,37 വീടുകൾ ഭാഗികമായും തകർന്നു. തലശ്ശേരി താലൂക്കിൽ...
മാഹി: ഫ്രഞ്ച് വാഴ്ചക്കാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന മാഹി സെമിത്തേരി റോഡിലുള്ള ഏക ഫ്രഞ്ച് ഹൈസ്കൂൾ എക്കോല് സംത്രാല്‍ കൂര് കോംപ്ലമൊന്തേര് ഇന്ന് അധികൃതരുടെ കടുത്ത അവഗണനയില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. എസ്.എസ്.എല്‍.സിക്ക് തുല്യമായ ഫ്രഞ്ച് ബ്രവെ...
കണ്ണൂർ:ദേശീയപാത വികസനം പുരോഗമിക്കുന്ന കണ്ണൂരിൽ മൂന്നിടത്ത് അടിപ്പാത ആവശ്യപ്പെട്ട് എൽ.ഡി.എഫ് സംഘം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. എളമരം കരീം എം.പി, സി.പി.ഐ. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം....
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ കെ.കെ. ഭാസ്കരൻ (58) ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലോടെ റെയിൽവേ സ്റ്റേഷനിലെ റണ്ണിംഗ് റസ്റ്റ് റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ സഹപ്രവർത്തകർ...
പഴയങ്ങാടി :കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴയങ്ങാടി-പിലാത്തറ കെ.. എസ്. ടി.പി.റോഡിൽ അടുത്തില എരിപുരം ചെങ്ങൽ എൽ.പി.സ്കൂളിന് സമീപം രാവിലെ 9 മണിയോടെയായിരുന്നു അപകടം. ചെറുതാഴംപടന്നപ്പുറത്തേപടിഞ്ഞാറെ വീട്ടിൽ അശ്വൻ (20) ആണ് മരിച്ചത്....
പഴശ്ശി: പദ്ധതി പ്രദേശത്ത് ബോട്ട് സർവീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത കരാറുകാരന് നോട്ടീസ് നൽകാൻ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ ചെയർമാൻ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. പഴശ്ശി ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയറാണ്...