കണ്ണൂര്‍: പി.ജയരാജനും സ്പീക്കർ എ.എൻ ഷംസീറിനുമെതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവർത്തകർ. കൈയും തലയും വെട്ടി കാളിപൂജ നടത്തുമെന്നാണ് മുദ്രാവാക്യം വിളിച്ചത്. മാഹി പള്ളൂരിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളിച്ചത്. സ്പീക്കർ എ.എൻ...
കണ്ണുർ : നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ നവംബർ നാലിനു നടക്കും. അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക്:ഞാൻ https://cbseitms.rcil.gov.in/nvs/Index/Registration
നടുവിൽ : യു.ഡി.എഫ്. ഭരിക്കുന്ന നടുവിൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 30-ന്. ഐ.ഡി കാർഡ് വിതരണം വ്യാഴാഴ്ച അവസാനിച്ചു. ഇത്തവണയും യു.ഡി.എഫ്. ഘടകകക്ഷികൾ ഒന്നിച്ചാണ് മത്സരിക്കുന്നത്. കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നേരത്തെ നടത്തി. എന്നാൽ...
ചക്കരക്കല്‍: ചക്കരക്കല്‍ ടൗണില്‍ യാത്രക്കാരുടെ ജീവന് പണയം വെച്ചുമത്സര ഓട്ടം നടത്തിയ സ്വകാര്യ്യ ബസുകള്‍ ചക്കരക്കല്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കോടെരി കസ്റ്റഡിയിലെടുത്തു.ഓടക്കടവ്-കണ്ണൂര്‍ റൂട്ടിലോടുന്ന അരവിന്ദം, മുതുകുറ്റി ജില്ലാ കണ്ണുര്‍ ആശുപത്രി റൂട്ടിലോടുന്ന ശ്രേയസ്...
പഴയങ്ങാടി: കുടിവെള്ള പദ്ധതിയുടെ വൈദ്യുതി തുക അടക്കാത്തതിനാൽ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. മാടായി പഞ്ചായത്തിലെ കുണ്ടായി ഇട്ടമ്മൽ അംബേദ്കർ കോളനിയിലെ പൊതുകിണറിൽ നിന്നുള്ള കുടിവെള്ള വിതരണമാണ് മാടായി പഞ്ചായത്ത് ബില്ലടക്കാത്തതിനാൽ കെ.എസ്.ഇ.ബി വൈദ്യുതി വിഛേദിച്ചതോടെ മുടങ്ങിയത്....
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്, സർക്കാർ -അർധ...
വടകര : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. വടകര കണ്ണൂക്കരയില്‍ വ്യാഴാഴ്ച രാത്രി തെരുവുനായ ഓട്ടോയുടെ മുന്നിലേക്ക്...
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ക്വാറി പ്രവർത്തന നിരോധനം നീക്കി. നിലവിൽ ജില്ലയിൽ മഴ കുറഞ്ഞിട്ടുള്ളതിനാലും കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും നിലവില്ലാത്തതിനാലും ജില്ലയിലെ ക്വാറി പ്രവർത്തങ്ങൾക്കും മൈനിംഗ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ജൂലൈ 28 വരെയാക്കി ചുരുക്കി ജില്ലാ...
കണ്ണൂർ : പറശ്ശിനിക്കടവിൽ നിന്ന് സുൽത്താൻ ബത്തേരിക്ക് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി. പറശ്ശിനിക്കടവിൽ നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന ബസ് കണ്ണൂർ, കൂത്തുപറമ്പ്, മാനന്തവാടി വഴി 9.30-ന് ബത്തേരിയിൽ എത്തും. വൈകിട്ട് നാലിന് ബത്തേരിയിൽ നിന്ന്...
ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് മില്ലറ്റ് മിഷൻ കേരള ചീഫ് കോ ഓർഡിനേറ്റർ പി. കെ ലാൽ പറഞ്ഞു. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, കാർഷിക...