കണ്ണൂർ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറെ ശിക്ഷിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പയ്യന്നൂർ വില്ലേജ് ഓഫീസറായിരുന്ന കെ.എം ബാബുവിനെയാണ് ഒരു വർഷം കഠിന തടവും...
കണ്ണൂർ: കണ്ണൂരിൽ ഒട്ടേറെ വികസന സംരംഭങ്ങൾ വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനത്താവളത്തോടനുബന്ധിച്ച് ഐടി പാർക്കിനും സയൻസ് പാർക്കിനുംപുറമെ ഡിജിറ്റൽ സയൻസ് പാർക്കും വരുന്നുണ്ട്. കൂടാതെ മറ്റ് ഒട്ടേറെ സംരംഭങ്ങൾകൂടി വരികയാണ്. അഴീക്കൽ തുറമുഖത്തിന്റെ...
കേന്ദ്ര സർക്കാർ ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ വ്യാപാരികൾ/ മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ, പ്രൊസസ്സർമാർ എന്നിവർ അടിയന്തരമായി രജിസ്റ്റർ ചെയ്യണമെന്ന് പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മീഷണർ...
കൂടാളി :കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സജ്ജം പദ്ധതിയുടെ കൂടാളി ഗ്രാമ പഞ്ചായത്ത് തല ക്യാമ്പ് സംഘടിപ്പിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോൾ അതിൽ പകച്ചു നിൽക്കാതെ നേരിടാനുള്ള മനക്കരുത്തുണ്ടാക്കി കുട്ടികളെ സജ്ജരാക്കുക എന്നതാണ് കുംടുംബശ്രീ ബാലസഭ ഈ പദ്ധതിയിലൂടെ...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ് 2023 ആഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാനവ്യാപകമായി നടത്തും. മുഴുവൻ ഭക്ഷ്യസംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യസുരക്ഷാ...
കണ്ണൂർ: ഇരിട്ടിയിൽ ഓൺലൈൻ സൗഹൃദത്തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപ. ജർമൻ സ്വദേശിയായ ഡോക്ടർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫേസ്ബുക്കിലൂടെ വീട്ടമ്മയുമായി തട്ടിപ്പുകാരൻ സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളർന്നപ്പോൾ ഇരുവരും ഫോൺ നന്പറുകൾ കൈമാറി....
പരിയാരം∙ ബസിൽ കുഴഞ്ഞു വീണ 75കാരൻ, ബസ് ജീവനക്കാർ സമയോചിതമായി ആശുപത്രി എത്തിച്ചതിനാൽ രക്ഷപ്പെട്ടു. പയ്യന്നൂർ– കണ്ണൂർ റൂട്ടിലോടുന്ന ബ്ലൂബേർഡ്സ് ബസ് ജീവനക്കാരാണ് ജീവൻ രക്ഷിച്ച് മാതൃകയായത്. പൊന്നമ്പാറയിലെ കേളപ്പനെ ആണ് ബസിൽ പരിയാരം മെഡിക്കൽ...
ചെറുപുഴ(കണ്ണൂർ): ചെറുപുഴയില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം. ഇത്തവണ വീടുകളുടെയും ക്ഷേത്രത്തിന്റെയും ചുമരിലും മതിലിലും ബ്ലാക്ക്മാന് എന്ന് എഴുതിവെച്ചാണ് അജ്ഞാതന്‍ സ്ഥലം വിട്ടത്. ഒരിടത്ത് ‘എക്സ് മാൻ അല്ല ബ്ലാക്ക്മാൻ’ എന്നാണ് എഴുതിയിരിക്കുന്നത്. പ്രാപ്പൊയിലിനടുത്ത് കോക്കടവിലാണ് അജ്ഞാതനായ...
കണ്ണൂർ : വന്ദേഭാരത് വന്നപ്പോള്‍ നല്കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതൽ സർവീസുകൾ ഉൾപ്പെടെയുള്ള വികസനം വരാത്തത് കേന്ദ്രസര്‍ക്കാരിന്റെ നയം കാരണമാണ്. പുതിയ സർവീസുകൾ അനുവദിക്കില്ല എന്ന് പറയുന്നതിന്...
കണ്ണൂര്‍: ഇളംകള്ള് നല്ലരീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ട്. അതില്‍പ്പെട്ടതാണ് കേരളത്തിന് കള്ളെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാട്യം ഗോപാലന്...