കണ്ണൂർ: ഓണക്കാലത്ത് വിപണിയില്‍ അമിതവില ഈടാക്കരുതെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിപണിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് യാതൊരു...
തളിപ്പറമ്പ് : ഓണത്തെ വരവേറ്റ് കുടുബശ്രീയുടെ വില്ലേജ് ഫെസ്റ്റിവൽ “ഓണശ്രീ” 21 മുതൽ 27 വരെ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ തദേശ സ്ഥാപനങ്ങളിൽ നടക്കും. കുടുംബശ്രീ നേതൃത്വത്തിൽ പുതുമാതൃക തീർക്കുന്ന വില്ലേജ് ഫെസ്റ്റിവലിന്റെ ജില്ലാതല ഉദ്ഘാടനം...
തിരുവനന്തപുരം : എട്ടാംവർഷവും വിലയിൽ മാറ്റമില്ലാതെ പതിമൂന്നിന അവശ്യ സാധനം ജനങ്ങളിലേക്കെത്തിച്ച് സംസ്ഥാന സർക്കാർ. 1318 രൂപയുടെ സാധനങ്ങളാണ് 612 രൂപയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റിലൂടെ വിതരണം ചെയ്യുന്നത്. ഇതിന് മാസം 40 കോടിയുടെ അധിക ബാധ്യതയുണ്ട്....
കണ്ണൂർ : ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഓണം വാരാഘോഷം ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ളവരിൽ...
മാങ്ങാട്ടുപറമ്പ്: ഇ. കെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായുള്ള മദര്‍ ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് (എം ബി എഫ് എച്ച്...
സ്വാതന്ത്ര്യദിന പരേഡിന്റെ പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ യാത്രാസൗജന്യം അനുവദിക്കണമെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന ജില്ലാതല യോഗം നിര്‍ദേശിച്ചു. ഇക്കാര്യം ഉറപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് യോഗം ആര് ടി ഒയെ ചുമതലപ്പെടുത്തി. ആഗസ്ത് 10 മുതല്‍ 13 വരെ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്ന് മുതൽ ഓൺലൈനിലേക്ക് മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ഇതിനുള്ള സോഫ്റ്റ് വെയർ കെ സ്മാർട്ട് അവസാനഘട്ടത്തിലാണെന്നും അദ്ദേഹം...
കണ്ണൂർ: ബർണശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ. ബർണശേരി സ്വദേശി ടി.കെ. ശ്രീരാഗിനെ(27)യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയിൽനിന്ന് 1.375 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. വർധിച്ചുവരുന്ന മയക്കുമരുന്ന്...
തളിപ്പറമ്പ് : തളിപ്പറമ്പിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം.അപകടത്തിൽ ഡ്രൈവറും ലോഡിങ് തൊഴിലാളിയും രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
തളിപ്പറമ്പ്: അഡീഷണല്‍ – 2 ഐ. സി. ഡി. എസ് പ്രൊജക്ട് പരിധിയിലെ നടുവില്‍ ഗ്രാമപഞ്ചായത്തിലുളള അങ്കണവാടികളില്‍ ഒഴിവ് വരുന്ന വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള സെലക്ഷന് ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള അഭിമുഖം ആഗസ്റ്റ് നാല്, അഞ്ച്, ഏഴ്,...