കണ്ണൂർ:ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ഏഴാം ക്ലാസ് പാസ്. താല്പര്യമുള്ളവര് ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ...
കണ്ണൂർ:ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കോസ്മെറ്റോളജി വിഭാഗത്തില്‍ ഫീമെയില്‍ അറ്റന്ററെ നിയമിക്കുന്നു. യോഗ്യത: ബ്യൂട്ടീഷന് കോഴ്സ് പാസ്. താല്പര്യമുള്ളവര് ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍:...
തലശ്ശേരി: കാടാച്ചിറ സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിലായ മാനേജർ കാടാച്ചിറ ആഡൂര് ആദിത്യയിൽ ടി.പി. പ്രവീൺകുമാർ എന്ന പ്രവീൺ പൊനോന്നേരിയുടെ ജാമ്യഹരജിയിൽ ജില്ല സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. നിക്ഷേപക ചാലയിലെ...
പരിയാരം: സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ പരിയാരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവസ്ഥലത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ആത്മഹത്യാകുറിപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ.പി.സി.സഞ്ജയ് കുമാർ പയ്യന്നൂർ കോടതിയുടെ അനുമതിയോടെ രാസപരിശോധനക്ക് അയക്കും സൊസൈറ്റി ജീവനക്കാരേയും...
ചക്കരക്കല്ല്: വീട്ടില്‍ പേയിങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയ 16-കാരനെതിരേ ചക്കരക്കല്ല് പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടിയില്‍ ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവം. മെഡിസിന് പഠിക്കുന്ന...
കണ്ണൂർ : നടി നിഖില വിമൽ, ബോക്സിങ് താരം കെ.സി. ലേഖ എന്നിവർ ഉൾപ്പെടെ 20 പേർക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘സമം’ സ്ത്രീ ശാക്തീകരണ പുരസ്കാരം. ഗായിക സയനോര ഫിലിപ്പ്, പൊതുപ്രവർത്തക കെ. ലീല,...
മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപാസിൽ മാഹി മേല്‍പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ കാരോത്ത് രണ്ടാം റെയിൽവെ ഗേറ്റ് 60 ദിവസത്തേക്ക് അടച്ചു. ജോലി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി സെപ്റ്റമ്പർ 30 വരെയാണ് രണ്ടാം ഗേറ്റും അനുബന്ധ റോഡും...
കണ്ണൂർ:ആറൻമുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും...
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകള്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുമുള്ള ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 25 വരെ നീട്ടി. ശരിയായ...
കണ്ണൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതുജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് കണ്ണൂര്‍ അക്ഷയ ചീഫ് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള...