കണ്ണൂർ: ഓണംനാളിൽ ജയിലിൽ കിടിലൻ ഓണസദ്യ. ഇലയിട്ട് പായസവും പപ്പടവും ഒപ്പം കോഴിക്കറിയും ചേർത്താണ് ഇത്തവണത്തെ സദ്യ. സാധാരണ മെനുവിൽ അന്തേവാസികൾക്ക് ചിക്കൻ കറി ഇല്ലാത്തതാണ്. വറുത്തരച്ച കോഴിക്കറിയടക്കം തിരുവോണ ദിവസം ഉണ്ടാകും. 56 ജയിലുകളിലായി...
കണ്ണൂർ : ട്രെയിനുകൾക്ക് നേരെ നിരന്തരം കല്ലേറ് ഉണ്ടാകുകയും ഒട്ടേറെ യാത്രക്കാർക്ക് പരുക്ക് ഏൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ...
കാഞ്ഞങ്ങാട്: എസ്.ഡി.പി.ഐ. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് 1.3 കിലോ ചന്ദനമുട്ടികളുമായി അറസ്റ്റില്‍. അമ്പലത്തറയിലെ ടി. അബ്ദുള്‍ സമദിനെ (45) ആണ് ഹൊസ്ദുര്‍ഗ് പോലീസ് പിടിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയായിരുന്നു ഇയാള്‍....
ചക്കരക്കല്‍(കണ്ണൂര്‍): പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് വിജിലന്‍സിന്റെ പിടിയിലായി. ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. ഉമര്‍ ഫാറൂഖാണ് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ചക്കരക്കല്ല് സ്വദേശിയുടെ പരാതിയിലാണ്...
കണ്ണൂർ : സി.പി.എം. സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപം മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. കോടിയേരിയുടെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിനാണ്. പയ്യാമ്പലത്ത് കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സി.പി.എം. ജില്ലാ...
കണ്ണൂർ: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ രണ്ടിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഏത് സ്ഥാപനങ്ങളിലും ജോലി...
ചിറക്കൽ: നാൽപത്തഞ്ചു വർഷത്തിനു ശേഷം കഴിഞ്ഞ ഏപ്രിലിൽ നടന്ന ചിറക്കൽ കോവിലകം ചാമുണ്ഡികോട്ടം പെരുങ്കളിയാട്ടത്തിൽ അഗ്നിതെയ്യങ്ങൾ കെട്ടിയാടിയ കോലധാരികളെ പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ചിറക്കൽ കോലത്തിരി വലിയ രാജ ആദരിച്ചു. വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലമായ...
കുറ്റിക്കോൽ : മലയോര മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി വലിയപാറയിൽ നിർമിക്കുന്ന കുറ്റിക്കോൽ 110 കെ വി സബ്സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നു. അടുത്ത മാർച്ചിൽ നിർമാണം പൂർത്തിയാകും. 28 കോടി രൂപ ചിലവിലാണ് നിർമാണം. പാട്ടത്തിനെടുത്ത...
കണ്ണൂർ: പയ്യന്നൂരിൽ 12 വയസ്സുകാരനിൽ മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. ബാക്ടീരിയ വഴി വന്നെത്തുന്ന ഒരു രോഗമാണിത്. മണ്ണിൽനിന്നോ മലിനജലത്തിൽ നിന്നോ ആണ് രോഗാണുബാധയുണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് പയ്യന്നൂർ കോറോം ഭാഗത്ത് ആരോഗ്യവകുപ്പ്...
ശ്രീകണ്ഠപുരം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിൽ മാലിന്യ നിർമാർജനത്തിനും ശുചിത്വ വത്കരണത്തിനുമായി 5.5 കോടി രൂപയുടെ പദ്ധതി. ജൈവ അജൈവ മാലിന്യം കൃത്യമായി വേർതിരിച്ച് സംസ്കരിക്കുകയും ഇതുവഴി നഗരസഭയുടെ പരിധിയിൽ വരുന്ന...