സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവൃത്തിക്കുന്നതും കാനറാ ബാങ്ക് , SDME ട്രസ്റ്റ് തുടങ്ങിയവരുടെ നിയന്ത്രണത്തിൽ വരുന്നതുമായ RUDSET Institute (കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്) നൽകുന്ന 06 ദിവസം നീണ്ടു നിൽക്കുന്ന തികച്ചും സൗജന്യമായ കേക്ക് നിർമ്മാണ പരിശീലനത്തിലേക്ക് അപേക്ഷകൾ...
കണ്ണൂർ: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2023-24 യുജി, പിജി അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 വരെ നീട്ടി. പഠിതാക്കൾക്ക് ഓൺലൈൻ ആയി www.sgou. ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം....
കണ്ണൂർ: വീട്ടിൽവച്ചു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ ഗ്രേഡ് എസ്.ഐ അടിച്ചുകൊന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ക്രൈംബാഞ്ച് ഡി.വൈ.എസ്.പി ജോഷി ജോസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയായ എസ്ഐ മയ്യിൽ സ്റ്റേഷനിൽ ആയതിനാൽ കേസിന്റെ അന്വേഷണം...
മാനന്തവാടി : തലപ്പുഴ പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എക്സൈസ്.വയനാട് ജില്ലയിൽ എക്സൈസ് പിടികൂടിയ വൻ വാറ്റുകേന്ദ്രമാണ്...
പെരിങ്ങത്തൂർ: ബി.എം.എസ് നേതാവിൻ്റെ ഓട്ടോ തീവെച്ചു നശിപ്പിച്ചു. 18-ാം വാർഡിൽ ഗുരുജി മുക്കിന് സമീപം അക്കരാമ്മൽ അരുകുനിയിൽ മനോജിന്റെ KL 58 L 2428 നമ്പർ ഓട്ടോറിക്ഷയാണ് തിരുവോണ ദിവസം തീവെച്ച് നശിപ്പിക്കപ്പെട്ടത്. എ.കെ.മനോജ് ബി.എം.എസ്...
പാനൂർ : ലൈഫ് ഭവന പദ്ധതിയിൽ പന്ന്യന്നൂർ പഞ്ചായത്തിൽ നിർമിച്ച 20 വീടുകളുടെ താക്കോൽ സ്പീക്കർ എ.എൻ.ഷംസീർ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ അധ്യക്ഷത വഹിച്ചു. വി.ഇ.ഒ കെ.റസീന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
തളിപ്പറമ്പ്: തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷി തോട്ടത്തിൽ ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയാറാക്കുന്നതിന് തോട്ടത്തിലെ വിവിധ ബ്ലോക്കുകളിലെ സസ്യങ്ങളുടെയും ജീവികളുടെയും വിവര ശേഖരണം നടത്തുന്നതിന് ബി. എസ്. സി ബോട്ടണി ബിരുദമുള്ള രണ്ട് പേരെയും ബി....
തലപ്പുഴ : പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഫാമിനുള്ളിലെ കെട്ടിടത്തിൽ നിന്ന് വാറ്റുപകരണങ്ങളും ചാരായം കയറ്റിയ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള...
ഇരിക്കൂർ: കനത്ത മഴയിൽ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ റോഡിലെ അരിക് ഭിത്തി തകർന്നിട്ട് ആഴ്ചകളായി. റോഡ് ഏത് നിമിഷവും പൂർണമായും തകരുന്ന അവസ്ഥയിലാണ്. റോഡ് തകർന്നാൽ ടൗണിലെ നൂറുകണക്കിന് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പൂർണമായും...
പയ്യന്നൂർ: പയ്യന്നൂർ നഗരത്തിലെ രാത്രികാല ഓട്ടോ ഡ്രൈവർമാർ ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി. ഖാദി മേഖല പ്രതിസന്ധി നേരിടുകയും തൊഴിലാളികൾക്ക് തൊഴിൽ കുറയുകയും ചെയ്ത കാലത്താണ് പയ്യന്നൂരിലെ...