കണ്ണൂര്‍: വാഹനങ്ങള്‍ വാങ്ങുമ്പോൾ കന്പനി നല്‍കിയിരിക്കുന്ന ലൈറ്റിനു പുറമേയുള്ള ലൈറ്റുകള്ക്കു പിഴയീടാക്കാൻ ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ അനധികൃതമായി ബഹുവര്‍ണ എല്‍.ഇ.ഡി, ലേസര്‍, നിയോണ്‍ ലൈറ്റുകള്‍, ഫ്ലാഷ് ലൈറ്റുകള്‍...
കണ്ണൂർ: ഇന്ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളായി. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശോഭയാത്രകൾക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി. നഗരവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം അണിനിരക്കുന്ന വർണശഭളമായ ഘോഷയാത്രകൾ...
കണ്ണൂർ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി – 562/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ ഏഴ്, എട്ട്...
ചക്കരക്കൽ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ ചക്കരക്കല്ലിൽ അറസ്റ്റില്‍. കണ്ണൂര്‍ തലമുണ്ട കേളോത്ത് ഹൗസില്‍ ഇസ്മയിലിനെ (21) ആണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. നിരവധി പേർ പീഡനത്തിന് ഇരയായതായും പരാതിയുണ്ട് ....
കണ്ണൂർ: വ്യാജരേഖകളെ കൈയോടെ പിടികൂടാൻ കണ്ടുപിടിത്തവുമായി കണ്ണൂർ സർവകലാശാല. ഫിസിക്സ് വിഭാഗം ഗവേഷകരാണ് അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച കണ്ടുപിടുത്തത്തിന് പിന്നിൽ. എൽസെവിയർ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ ജേണലായ മെറ്റീരിയൽസ് ടുഡേ കമ്യൂണിക്കേഷനിൽ (എം.ടി.സി) സർവകലാശാലയിലെ ഫിസിക്സ്...
കണ്ണൂർ: കണ്ണൂർ പുഷ്പഗിരി സ്വദേശി കാനഡയിൽ ബോട്ടിൽ നിന്നു വീണു മരിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോർജ് വടകരയുടെ മകൻ അതുൽ ജോർജാണ് (30)...
സെപ്റ്റംബർ 11-ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബി എ, ബി ബി എ, ബി കോം ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് – 2020, 2021 അഡ്മിഷനുകൾ) ഏപ്രിൽ 2023 പരീക്ഷകളുടെ...
കണ്ണൂർ: ജില്ലയിൽ വിവിധ വകുപ്പുകളിൽ ബൈന്റർ ഗ്രേഡ് 2 തസ്തികയിലേക്ക് (261/2021) 2023 ഫെബ്രുവരി 8ന് പി.എസ്.സി നടത്തിയ ഒ. എം. ആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫിസർ...
കണ്ണൂര്‍: പോക്സോ കേസില്‍ പ്രതിയായ പ്രവാസിയെ പൊലിസ് നാട്ടിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നാല്പത്തിരണ്ടു വയസുകാരനെ പൊലിസ് അറസ്റ്റു ചെയ്തത്. കൊവിഡ് ലോക്ക് ഡൗണ്‍...
തലശ്ശേരി : പുതുച്ചേരിയിൽ തിങ്കളാഴ്ചമുതൽ 14-വരെ നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഇന്റർ സ്റ്റേറ്റ് ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കണ്ണൂർ ജില്ലയിൽനിന്ന് മൂന്ന് താരങ്ങൾ. സംഗീത് സാഗർ, തേജസ് വിവേക്,...