കണ്ണൂർ : കണ്ണൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി താണ, പ്ലാസ എന്നിവിടങ്ങളില്‍ സ്ഥാപിച്ച 58 തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മേയര്‍ അഡ്വ.ടി ഒ മോഹനന് നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന...
പാനൂർ: വിവാഹ വാഗ്ദ്ധാനം നൽകി ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ മേക്കുന്ന് സ്വദേശി റിമാൻഡിൽ. മേക്കുന്നിൽ തൈപ്പറമ്പത്ത് നവീൻകൃഷ്ണ (20) നെയാണ് ചൊക്ലി സി.ഐ.ഷഷാജു അറസ്റ്റു ചെയ്തത്. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്...
പാനൂർ : പാനൂർ പുത്തൂർ റോഡിൽ നിന്നും കുഴൽ പണം രഹസ്യമായി വിതരണം ചെയ്യുകയായിരുന്ന യുവാവിനെതിരെ വധഭീഷണി മുഴക്കി കുഴൽ പണം പൊട്ടിച്ച നാലംഗ സംഘം അറസ്റ്റിൽ. പാനൂർ കുന്നോത്തുപറമ്പിലെ തയ്യുള്ളതിൽ നിഹാൽ (18) അരയാക്കൂ...
കണ്ണൂർ : സ്വാതന്ത്ര്യ ദിനത്തിൽ ഗണിതത്തിന്റെ സൗന്ദര്യമായ ജ്യാമിതിയിൽ ത്രിവർണം ഒരുക്കി കയരളം എ.യു.പി സ്കൂളിലെ വിദ്യാർഥികൾ. കുങ്കുമം, വെള്ള, പച്ച വർണങ്ങളിൽ കണക്കിന്റെ സങ്കീർണതകളെ വിദ്യാർഥികൾ വരയിലൂടെ മറികടക്കുന്നു. അധ്യാപകരുടെ അകമഴിഞ്ഞ പിന്തുണയിലാണ് കടലാസുകളിൽ...
വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടിമേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ...
തോട്ടട :ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. ഇംഗ്ലീഷില്‍ പിജിയും, സെറ്റും യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവയുടെ അസ്സലും,...
കണ്ണൂര്‍: പി. എസ്. സി നടത്തുന്ന മത്സരപരീക്ഷക്ക് തയ്യാറടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലന പരിപാടി തുടങ്ങുന്നു. താല്പര്യമുള്ളവര്...
മാങ്ങാട്ടിടം: ഓണത്തിന് പൂതേടി അലയേണ്ട, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലി പൂത്തു നില്‍പ്പുണ്ട്. ഓണക്കാലത്ത് പൂതേടിയുള്ള നേട്ടോട്ടത്തിന് പരിഹാരമായി മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ അഞ്ച് ഏക്കര്‍...
കണ്ണൂർ: ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാരിതര പോളിടെക്നിക് കോളേജുകളിലേക്കുള്ള ജില്ലാതല സ്പോട്ട് അഡ്മിഷന് ആഗസ്റ്റ് 17, 18, 21, 22 തീയതികളില്‍ ജില്ലയിലെ നോഡല്‍ പോളിടെക്നിക് കോളേജായ തോട്ടട ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. സ്പോട്ട് അഡ്മിഷനുമായി...
കണ്ണൂർ: പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം രാത്രി ഒമ്പത് മണി വരെയാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.