കണ്ണൂർ : രാസവസ്തുക്കൾ ചേർക്കാത്ത മത്സ്യം ആവശ്യക്കാർക്ക് എത്തിക്കുന്നതിനായി പുതിയ പദ്ധതി ‘കടലിൽ നിന്നും കറിച്ചട്ടിയിലേക്ക്’ ആരംഭിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷനും എടക്കാട് കണ്ണൂർ സിറ്റി മത്സ്യ തൊഴിലാളി സഹകരണ സംഘവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ്...
കണ്ണൂർ: നാലുപതിറ്റാണ്ടുകൾ കൊഴിഞ്ഞുപോയെങ്കിലും എൻ.എൻ.ടി ബസ്സിലെ കണ്ടക്ടറുടെ ജീവിതസപര്യ അതേപടി തുടരുന്നു. നാൽപത് വർഷത്തോളമായി ഒറ്റ റൂട്ടിലെ യാത്രക്കാർക്കുമാത്രം ടിക്കറ്റ് മുറിച്ച കണ്ടക്ടറെന്ന റെക്കോഡ് മുല്ലക്കൊടി–- കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന എൻ.എൻ.ടി ബസിലെ കെ. രാജീവന്...
പരിയാരം: സംസ്ഥാനത്ത് ആദ്യമായി പൊതുജനങ്ങൾക്ക് ക്യു.ആർ കോഡ് വഴി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനുള്ള സംവിധാനമൊരുക്കി കണ്ണൂർ റൂറൽ പൊലീസ്. പൊലീസിന് നൽകിയ പരാതികളിൽ അന്വേഷണം തൃപ്തികരമല്ലെങ്കിലോ, പോലീസ് ഉദ്യോഗസ്ഥരുടെ സമീപനത്തിൽ പരാതികൾ ഉണ്ടെങ്കിലോ...
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഹൗസ് സർജൻമാർക്ക് കഴിഞ്ഞ മൂന്ന് മാസമായി സ്റ്റൈപ്പന്റ് ലഭിക്കുന്നില്ലെന്ന് പരാതി. ഫീസ് നിർണ്ണയത്തിലെ അപാകത ചൂണ്ടിക്കാണിച്ച് നൽകിയ പരാതി കോടതിയുടെ പരിഗണനയിലിരിക്കേ ഫീസ് അടക്കേണ്ടതില്ലെന്ന് കോടതിയുടെ സ്റ്റേ നില...
കണ്ണൂർ: ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തിൽ കണ്ണൂരുകാരിയും. കരുവഞ്ചാൽ താവുകുന്ന് സ്വദേശി ജിസ്ന മാത്യു 4–400 മീറ്റർ റിലേയിലും 4–400 മീറ്റർ മിക്സഡ് റിലേയിലും ബാറ്റണേന്തും. 2018 ജക്കാർത്ത ഏഷ്യൻ...
കണ്ണൂർ : ഉത്തര മലബാറിൽ ആദ്യമായി അഞ്ചരക്കണ്ടി പുഴയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നാളെ വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...
മുഴപ്പിലങ്ങാട്: ദേശീയപാത 66 കടന്നുപോകുന്ന മുഴപ്പിലങ്ങാട് കുളംബസാറിൽ അടിപ്പാത നിർമിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന ആരംഭിച്ചു. ബസാറിൽ തന്നെ കടവിലേക്കും ബീച്ചിലേക്കും പോകുന്ന റോഡിന് സമാനമായാണ് അടിപ്പാതയുടെ നിർമാണം. അഞ്ച് മീറ്റർ വീതിയിലും...
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശയോടെ നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക അടക്കുന്നതിനുളള തീയതി നവംബര്‍ 30 വരെ നീട്ടി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക അടക്കുന്നതിനായി...
കണ്ണൂര്‍: സഹകരണ മേഖലയിലെ വിനോദ വിജ്ഞാന കേന്ദ്രമായ വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക് 15 വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ പൂര്‍ണ്ണമായും സോളാറിലേക്ക് മാറുന്നു. സോളാറില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാര്‍ക്കായി വിസ്മയ പാര്‍ക്ക് മാറും....
കണ്ണൂർ : പ്രകൃതിദത്തമായ ജലവിനോദങ്ങൾക്ക് സജ്ജമായി പുല്ലൂപ്പിക്കടവ്. നാറാത്ത് ഗ്രാമപ്പഞ്ചായത്തിൽ വളപട്ടണം പുഴയുടെ തീരത്ത് ടൂറിസം വകുപ്പ് നടപ്പാക്കിയ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ശനിയാഴ്ച ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇതോടെ ജില്ലയിലെ...