പയ്യന്നൂർ: സൈസൈറ്റി ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സൊസൈറ്റിയുടെ മുന്‍ പ്രസിഡൻറിനെതിരെ കേസ്. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റി ജീവനക്കാരി സീന ഓഫിസിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് മുന്‍ പ്രസിഡന്റും നിലവില്‍ ഡയറക്ടറുമായ തെക്കുമ്പാട്ടെ...
കണ്ണൂർ: ഉത്തര മലബാറിലെ ട്രെയിൻ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ പങ്കുവെച്ച് റെയിൽവേ യാത്രക്കാർ ‘പാസഞ്ചേഴ്സ് പാർലമെന്റ്’ സംഘടിപ്പിച്ചു. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് പാർലമെന്റ്...
ആലക്കോട് :മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിക്കുന്ന കുടിയേറ്റ കർഷകന് അറിവിന്റെ വെളിച്ചം പകർന്ന് സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി ഉദയഗിരി മാറി. ഡോ. ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ തുടങ്ങിയ സാമൂഹ്യവികസന ജനകീയ യജ്ഞവും (പീപ്പിൾസ് മിഷൻ...
കണ്ണൂർ : വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ, യുവജന ക്ലബ്ബുകൾ, കുടുംബശ്രീകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ നടത്തുന്ന ഓണാഘോഷങ്ങളിൽ ഹരിത ചട്ടം നിർബന്ധമായും പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...
കണ്ണൂര്‍: തളാപ്പില്‍ എ.കെ.ജി. ആശുപത്രിയ്ക്കു സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കാസര്‍കോഡ് സ്വദേശികളായ മനാഫ് സുഹൃത്ത് റഫീക്ക് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടു കൂടിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച...
കണ്ണുർ : കണ്ണൂരില്‍ കഴിഞ്ഞ 16ന് ട്രെയിനിന് കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി സര്‍വേശാണ് പിടിയിലായത്. നേത്രാവതി, ചെന്നൈ എക്സ്പ്രസ് ട്രെയിനുകള്‍ക്കുനേരെയായിരുന്നു ആക്രമണം. പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത്...
നവകേരളം കർമ്മ പദ്ധതി-2ന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം നീളുന്ന ഓർമ്മ മരം ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉദ്ഘാടനം കളക്ട്രേറ്റ് വളപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി...
പയ്യന്നൂർ: കണ്ണൂരിന്റെ ഗ്രാമങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഏറെ സ്വാധീനിച്ച സംരംഭമാണ് ബീഡിയുടേത്. നിരവധി തൊഴിൽശാലകളുമായി ഗ്രാമജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ബീഡി വ്യവസായം മാറിയിരുന്നു. ആദ്യം സ്വകാര്യ സ്ഥാപനങ്ങളായിരുന്നുവെങ്കിൽ ദിനേശിന്റെ വരവോടെ ബീഡി മേഖല അവഗണിക്കാനാവാത്ത തൊഴിലിടമായി...
കണ്ണൂർ :കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ പ്രസിഡന്റായി വി .വി സന്ദീപ് കുമാറിനെയും സെക്രട്ടറിയായി വി. സിനീഷിനെയും തെരഞ്ഞെടുത്തു. കെ. സി സുകേഷാണ് വൈസ് പ്രസിഡന്റ്. കെ. വി പ്രവീഷിനെ ജോ. സെക്രട്ടറിയായും...
കണ്ണൂർ : ട്രെയിനുകൾക്കു നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ ട്രാക്കിൽ പരിശോധന ശക്തമാക്കി റെയിൽവേ പൊലീസും (ജി.ആർ.പി) റെയിൽവേ സുരക്ഷാ സേനയും (ആർ.പി.എഫും). ഡ്രോൺ ഉപയോഗിച്ച് റെയിൽവേ പൊലീസ് ട്രാക്കും പരിസരവും നിരീക്ഷിച്ചു. വരും...