കണ്ണൂർ: നൂറു ശതമാനം പ്ലേസ്മെന്റ് നൽകുന്ന പെയിന്റർ, പ്ലംബർ കോഴ്സുകളുമായി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ഗവ. ഐ.ടി.ഐയായ മാടായി ഐ.ടി.ഐ. പഠനവും താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണ്.കേന്ദ്ര സർക്കാരിനു കീഴിലെ...
കണ്ണൂര്‍: ഗവ.എഞ്ചിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന്- സ്മിത്തി (ഐ ടി ഐ/ ഡിപ്ലോമ (ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ സ്മിത്തി), ട്രേഡ്സ്മാന്-ഓട്ടോമൊബൈല്‍ (ഐ ടി ഐ/ ഡിപ്ലോമ (ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓട്ടോമൊബൈല്‍) എന്നീ...
കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തിരഞ്ഞെടുക്കുന്നു. അതിദാരിദ്യ കുടുംബങ്ങള്‍, അഗതി രഹിത കേരളം പദ്ധതി കുടുംബങ്ങള്‍, വയോജന അയല്‍ക്കൂട്ടങ്ങള്‍, ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവരുടെ സാമൂഹ്യ സംഘടന...
കണ്ണൂർ:-ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരസമിതികള്‍ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷികയന്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. നടീല്‍ യന്ത്രം, മെതിയന്ത്രം, സ്പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ്...
കണ്ണൂർ : സംസ്ഥാനത്ത് ഏഴ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 2,687 ആത്മഹത്യകൾ. 2016 മുതൽ 2022 വരെയുള്ള സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ ആണ് ഈ വിവരമുള്ളത്. കണ്ണൂർ ജില്ലയിലാണ് ആത്മഹത്യ ഏറ്റവും കൂടുതൽ...
മാട്ടൂൽ : ആരോഗ്യ പരിപാലന രംഗത്ത് ദേശീയ നിലവാരത്തിലുള്ള ചികിത്സ സൗകര്യങ്ങളുമായി മാട്ടൂൽ സി.എച്ച്.സി. 1971ൽ റൂറൽ ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച ആരോഗ്യ കേന്ദ്രം 1998ൽ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി. സംസ്ഥാന സർക്കാർ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി...
കണ്ണൂർ : ഇത്തവണത്തെ ഓണക്കാലത്തും വിപണിയിൽ താരമാണ് ദിനേശ് ഉൽപ്പന്നങ്ങൾ. വിശ്വാസ്യതയും ഗുണമേന്മയുമാണ് ദിനേശ് ഉൽപ്പന്നങ്ങുടെ മുഖമുദ്ര. കണ്ണൂർ പൊലീസ് മൈതാനിയിലെ ദിനേശ് ഓണം വിപണനമേളയിൽ വൻതിരക്കാണ്. 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ്...
കണ്ണൂർ : ഇരുപത്തിനാലാം വിവാഹ വാർഷികദിനത്തിൽ 24 കിലോമീറ്റർ മാരത്തൺ ഓടി അമീറും സബാനയും. ‘ആരോഗ്യത്തിന് വേണ്ടി വ്യായാമം ശീലമാക്കൂ’ എന്ന സന്ദേശമുയർത്തിയാണ് പുനർജനി റണ്ണേഴ്സ് ക്ലബ് അംഗങ്ങളായ ഇരുവരും മാരത്തൺ സംഘടിപ്പിച്ചത്. പയ്യാമ്പലം ബീച്ചിൽ...
കണ്ണൂർ : ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങളിൽ മായംചേർത്ത് തൂക്കംകൂട്ടി ജ്വല്ലറികളിൽ വിൽക്കുന്ന തട്ടിപ്പ് സംഘങ്ങൾ രംഗത്ത്. ജ്വല്ലറികളിൽ ഇത്തരം സ്വർണം എത്തുന്നുവെന്ന വിവരം പുറത്തുവന്നതോടെ വലിയ വിലകൊടുത്തുവാങ്ങിയ ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. കഴിഞ്ഞ...
തളിപ്പറമ്പ്: തട്ടിയാൽ ഉടയുന്ന മൺപാത്രങ്ങളിൽനിന്ന് അലൂമിനിയത്തിലേക്കും സ്റ്റീലിലേക്കും ആവശ്യക്കാർ മാറിയതോടെ മൺപാത്ര നിർമാണവും അവരുടെ സ്വപ്നങ്ങളും ഉടയുകയായിരുന്നു. തൃച്ചംബരത്ത് നിർമിക്കുന്ന മൺകലവും ചട്ടിയും ഏറെ പേരുകേട്ടതാണ്. മൺപാത്ര നിർമാണ ഏറെയുണ്ടായിരുന്ന ഈ പ്രദേശത്ത് 40 ഓളം...