Kannur

കണ്ണൂര്‍: കണ്ണൂരില്‍ നവംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍...

പാനൂർ: ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു മുഴം മുന്നേ എറിഞ്ഞ് കുന്നോത്ത്‌ പറമ്പ പഞ്ചായത്തിലെ യു ഡി എഫ്. തിരുവനന്തപുരം കോർപറേഷൻ മാതൃകയിൽ വളരെ നേരത്തെ ഒന്നാം...

•സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ പരിക്കേറ്റ തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയുടെ പുറത്തെ പാട് തളിപ്പറമ്പ് : സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം...

കണ്ണൂർ: ട്രെയിനുകളിലും സ്റ്റേഷനുകളിലും അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന കർശനമാക്കി. മദ്യപിച്ചെന്നു കണ്ടെത്തിയാൽ യാത്ര അനുവദിക്കാതിരിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. രണ്ടാഴ്ച നീളുന്ന...

ശ്രീകണ്ഠപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ രത്നകുമാരിയുടെ അച്ഛൻ കോട്ടൂർ സ്വദേശി പി. കൃഷ്ണൻ (81) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്. രാവിലെ 8.30...

കണ്ണൂർ: മാലിന്യം തള്ളുന്നതിനിടെ പോലീസ് വാഹനം കണ്ട് അമിത വേഗതയിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ടാങ്കർ ലോറി വൈദ്യുതിതൂൺ തകർത്തു. സിറ്റിയിലെ നാലുവയൽ റോഡരികിലെ വൈദ്യുതിതൂൺ ആണ്...

കണ്ണൂർ: സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പത്താംതരം തുല്യത പരീക്ഷ നവംബർ എട്ടിന് ആരംഭിക്കും. ജില്ലയിൽ ആകെ 706 പേരാണ് പരീക്ഷ എഴുതുന്നത്. ഇവരിൽ...

പാപ്പിനിശ്ശേരി: വളപട്ടണം പുഴയെ മനോഹരമാക്കുന്ന ജൈവവൈവിധ്യ കലവറയും ദേശാടനപ്പക്ഷികൾ അടക്കമുള്ളവയുടെ വിഹാരകേന്ദ്രവുമായ തുരുത്തുകളും കൊച്ചുദ്വീപുകളും നിലനിൽപ്പ് ഭീഷണിയിൽ. കര ഇടിഞ്ഞും പുഴയെടുത്ത്‌ ശോഷിച്ചും ഇല്ലാതാകുകയാണ് മനോഹര തുരുത്തുകൾ....

കണ്ണൂർ: കുറുമാത്തൂരിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുബഷീറയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ...

പാപ്പിനിശേരി: റെയിൽവേ മേൽപ്പാലം ഇരുട്ടിലെന്ന ആവലാതിക്ക് പരിഹാരം. രാത്രിയിലും പകൽ വെളിച്ചത്തിലെന്നപോലെ പാലം പ്രകാശപൂരിതം. ലൈറ്റുകളുടെ സ്വിച്ച് ഓൺ കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. കണ്ണൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!