മാട്ടൂൽ : മാട്ടൂൽ ബോട്ടുജെട്ടിയുടെ നിർമാണം പൂർത്തിയായെങ്കിലും ജെട്ടിയിൽനിന്ന് പ്രധാന റോഡിലേക്കുള്ള അനുബന്ധവഴി പൂർത്തിയാകാത്തതിനാൽ യാത്രക്കാരുടെ സഞ്ചാരം ദുരിതമാകുന്നു. മാട്ടൂൽ-അഴീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബോട്ട് യാത്ര സുഗമമാക്കാനായാണ് ബോട്ട് ജെട്ടി പണിതത്. ജെട്ടി പൂർത്തിയായെങ്കിലും റോഡ്...
താമരശ്ശേരി: ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.ബംഗളുരു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പാർസൽ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചുരം ഒമ്പതാം വളവിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.കർണാടക സ്വദേശികളായ രണ്ടുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവർ നിസ്സാര പരുക്കുകളോടെ...
പയ്യന്നൂർ : മുഖംതന്നെ മുഖംമൂടിയാകുന്ന സത്യാനന്തര കാലത്ത് ജീവിതത്തെ മരണംകൊണ്ട് വിചാരണ ചെയ്യാൻ സംഘം പയ്യന്നൂരിന്റെ ‘തീമാടൻ’ അരങ്ങിലെത്തുന്നു. നിരവധി അമച്വർ നാടകങ്ങൾ അരങ്ങിലെത്തിച്ച സംഘം പയ്യന്നൂരിന്റെ പുതിയ നാടകമാണ് തീമാടൻ. പോസ്റ്റ്മോർട്ടം ടേബിളിലെത്തിയ ചത്തോൻ...
പാനൂർ: മേലെ പൂക്കോത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ സൂരജിനെ(30) പിതാവ് ഗോപി എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു. തലക്ക് പരിക്കേറ്റ സൂരജിനെ തലശ്ശേരിയിലെ സ്വകാരാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് സംഭവം. നാൽപതു വർഷത്തോളമായി പാനൂരിൽ താമസക്കാരാണ് സൂരജിന്റെ...
ശ്രീകണ്ഠപുരം: പൊലീസ് റൂറൽ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ 35 ലധികം ഒഴിവുകളുണ്ടായിട്ടും നികത്തുന്നില്ലെന്ന് ആക്ഷേപം. നിലവിൽ കണ്ണൂർ സിറ്റിയിൽ നിന്ന് 31ഓളം ജൂനിയർ പൊലീസുകാർ റൂറൽ പൊലീസിൽ അറ്റാച്ച് ഡ്യൂട്ടി ചെയ്തുവരുന്നുണ്ട്. ഇവരെ തിരികെ വിടാതെ...
കണ്ണൂർ : ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ശക്തിപ്പെടുത്തുന്നു. ഓപ്പറേഷന് ഫോസ്കോസ് എന്ന പേരില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് പരിശോധന ഇപ്പോൾ സംസ്ഥാനത്ത് നടക്കുകയാണ്. ഭക്ഷ്യസുരക്ഷ നിയമം 2006 സെക്ഷന്‍ 63 പ്രകാരം...
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖര സമിതികൾക്ക് മൂന്ന് ലക്ഷം രൂപ വരെ വില വരുന്ന കാർഷിക യന്ത്രങ്ങൾ നിബന്ധനകൾക്ക് വിധേയമായി സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. നടീൽ യന്ത്രം,...
കണ്ണൂർ: കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിൽ പൊതുപരിപാടികളും കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങൾക്ക് നിർദേശം...
കണ്ണൂർ: പഴയങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട. 200 കാനുകളിലായി 6200 ലിറ്റര്‍ സ്പിരിറ്റുമായി കാസര്‍ഗോഡ് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മൂസക്കുഞ്ഞി(49)യെയാണ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്....
കണ്ണൂർ: സ്കൂൾ മാനേജ്മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയതിന്റെ പക തീർക്കാൻ അധ്യാപകനെ വ്യാജ പോക്സോ കേസിൽ കുടുക്കി. കണ്ണൂർ കടമ്പൂർ ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ പി.ജി. സുധിക്കെതിരായ പോക്സോ പരാതി വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തിയത്....