തളിപ്പറമ്പ്: തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷി തോട്ടത്തിൽ ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയാറാക്കുന്നതിന് തോട്ടത്തിലെ വിവിധ ബ്ലോക്കുകളിലെ സസ്യങ്ങളുടെയും ജീവികളുടെയും വിവര ശേഖരണം നടത്തുന്നതിന് ബി. എസ്. സി ബോട്ടണി ബിരുദമുള്ള രണ്ട് പേരെയും ബി....
തലപ്പുഴ : പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഫാമിനുള്ളിലെ കെട്ടിടത്തിൽ നിന്ന് വാറ്റുപകരണങ്ങളും ചാരായം കയറ്റിയ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള...
ഇരിക്കൂർ: കനത്ത മഴയിൽ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ റോഡിലെ അരിക് ഭിത്തി തകർന്നിട്ട് ആഴ്ചകളായി. റോഡ് ഏത് നിമിഷവും പൂർണമായും തകരുന്ന അവസ്ഥയിലാണ്. റോഡ് തകർന്നാൽ ടൗണിലെ നൂറുകണക്കിന് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പൂർണമായും...
പയ്യന്നൂർ: പയ്യന്നൂർ നഗരത്തിലെ രാത്രികാല ഓട്ടോ ഡ്രൈവർമാർ ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി. ഖാദി മേഖല പ്രതിസന്ധി നേരിടുകയും തൊഴിലാളികൾക്ക് തൊഴിൽ കുറയുകയും ചെയ്ത കാലത്താണ് പയ്യന്നൂരിലെ...
കണ്ണൂർ: ഓണംനാളിൽ ജയിലിൽ കിടിലൻ ഓണസദ്യ. ഇലയിട്ട് പായസവും പപ്പടവും ഒപ്പം കോഴിക്കറിയും ചേർത്താണ് ഇത്തവണത്തെ സദ്യ. സാധാരണ മെനുവിൽ അന്തേവാസികൾക്ക് ചിക്കൻ കറി ഇല്ലാത്തതാണ്. വറുത്തരച്ച കോഴിക്കറിയടക്കം തിരുവോണ ദിവസം ഉണ്ടാകും. 56 ജയിലുകളിലായി...
കണ്ണൂർ : ട്രെയിനുകൾക്ക് നേരെ നിരന്തരം കല്ലേറ് ഉണ്ടാകുകയും ഒട്ടേറെ യാത്രക്കാർക്ക് പരുക്ക് ഏൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ...
കാഞ്ഞങ്ങാട്: എസ്.ഡി.പി.ഐ. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് 1.3 കിലോ ചന്ദനമുട്ടികളുമായി അറസ്റ്റില്‍. അമ്പലത്തറയിലെ ടി. അബ്ദുള്‍ സമദിനെ (45) ആണ് ഹൊസ്ദുര്‍ഗ് പോലീസ് പിടിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയായിരുന്നു ഇയാള്‍....
ചക്കരക്കല്‍(കണ്ണൂര്‍): പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് വിജിലന്‍സിന്റെ പിടിയിലായി. ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. ഉമര്‍ ഫാറൂഖാണ് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ചക്കരക്കല്ല് സ്വദേശിയുടെ പരാതിയിലാണ്...
കണ്ണൂർ : സി.പി.എം. സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപം മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. കോടിയേരിയുടെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിനാണ്. പയ്യാമ്പലത്ത് കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സി.പി.എം. ജില്ലാ...
കണ്ണൂർ: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ രണ്ടിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഏത് സ്ഥാപനങ്ങളിലും ജോലി...