കണ്ണൂർ: ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ അറസ്റ്റിൽ. തമിഴ്നാട് പളനി സ്വദേശി പി. കാർത്തിക്കിനെയാണ് ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത് കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, എറണാകുളം...
പെരളശേരി: ധർമടം മണ്ഡലത്തിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പാറപ്രറത്ത് നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജ് ഒരുങ്ങി. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പരിസരപ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞിരുന്ന നിലവിലെ പാറപ്രം അണക്കെട്ട് കാലപ്പഴക്കത്താൽ...
അഴീക്കോട്: അഴീക്കൽ തുറമുഖത്ത് ഇനി വിദേശ കപ്പലുകൾക്കും അടുക്കാനാകും. ഇന്റർനാഷണൽ സേഫ്റ്റി ആൻഡ് പോർട്ട് ഫെസിലിറ്റി സ്കീമിൽ (ഐ.എസ്.പി.എസ്) അംഗീകാരം കിട്ടിയതിനാലാണിത്. തിങ്കളാഴ്ച നാലിന് ബേപ്പൂർ തുറമുഖത്ത് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇതിന്റെ പ്രഖ്യാപനം...
കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ശുചീകരണയ ജ്ഞവുമായി കുട്ടി പോലീസുകാർ. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ത്രിദിന ഓണം ക്യാമ്പുമായി ബന്ധപ്പെട്ട് ഗവൺമെന്റ് ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടി പോലീസുകാർ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു....
കണ്ണൂർ : കണ്ണൂർ പള്ളിയാംമൂലയിൽ കടലിൽ വീണ് യുവാവ് മരിച്ചു. പള്ളിയാംമൂല സ്വദേശി വിഘ്നേഷ്(23) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. ഓടിക്കൂടിയ നാടുകാർ ചേർന്ന് രക്ഷപ്പെടുത്തി സമീപത്തെ കണ്ണൂർ ശ്രീചന്ദ്...
കണ്ണൂര്‍: കണ്ണൂരിൽ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ്...
മുഴപ്പിലങ്ങാട്: കായിക ശീലംവളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച മുഴപ്പിലങ്ങാട് നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഏതാനും മിനുക്കുപണികൾക്കൂടി നടന്നുകൊണ്ടിരിക്കുകയാണ്. മുഴപ്പിലങ്ങാട് കുളംകടവ് റോഡിൽ കച്ചേരിമട്ട സ്റ്റേഡിയത്തോട് ചേർന്നാണ്...
പയ്യന്നൂർ: മെലിയോയിഡോസിസ് സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്ത് മൂന്നു പേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽനിന്നുള്ള സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേർക്കാണ് അപൂർവരോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചത്. ഇതിന് പുറമേയാണ് മൂന്നു പേരിൽ പനിയുൾപ്പെടെയുള്ള...
നടുവിൽ: ഗവ.പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷത്തെ നിലവിൽ ഒഴിവുള്ള ഒന്നാംവർഷ ഡിപ്ലോമ സീറ്റുകളിലേക്ക് സെപ്റ്റംബർ അഞ്ച്, ഏഴ് തിയ്യതികളിൽ തത്സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ രാവിലെ 10 മണിക്ക് മുമ്പായി...
സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടേണ്ടതിൻ്റെ ഓർമ്മപ്പെടുത്തൽ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും പൊതു സ്ഥലങ്ങളിലും ആക്രമണം നേരിടേണ്ടി വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക് പരിശീലനം അത്യാവശ്യമാണ്. അത്തരമൊരു ശ്രമം കേരള പൊലീസ്...