കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍ (സ്ത്രീ) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: പ്രീഡിഗ്രി/ തത്തുല്യം, അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷം കെയര്‍ടേക്കറായി ജോലി ചെയ്ത പ്രവൃത്തി പരിചയം. പ്രായം...
കണ്ണൂർ : സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതുമായ 52 വാഹനങ്ങൾ കേരള പോലീസ് ആക്ടിലെ സെക്ഷൻ 55, കേരള സർക്കാർ ഉത്തരവ് നമ്പർ....
മയ്യിൽ : ചൊറുക്കള -ബാവുപ്പറമ്പ്- മുല്ലക്കൊടി- കൊളോളം എയർപോർട്ട് റോഡ് ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവായി. 2013-ലെ പൊതു കാര്യത്തിനായി ഭൂമി ഏറ്റെടുക്കൽ വ്യവസ്ഥ പ്രകാരം നിലവിലെ റോഡിന് ഇരുഭാഗവുമുള്ള ഭൂമി ഏറ്റെടുത്താണ് നവീകരണം നടപ്പാക്കുക. ഇതിനായി...
കണ്ണൂർ: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല പ്രശ്നോത്തരിയിലേക്ക് ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി തലത്തില്‍ മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് കക്കാട് ഗുരുഭവന് ഹാളില്‍...
കണ്ണൂർ : ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ് ഗാർഹിക കണക്ഷനുള്ള പ്രവൃത്തി കണ്ണൂർ കോർപറേഷനിലെ എട്ട് ഡിവിഷനുകളിൽ തുടങ്ങി. ജനുവരിയോടെ വീടുകളിൽ കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ചേലോറ സോണലിലെ ആറും എളയാവൂർ സോണലിലെ...
കണ്ണൂർ: ജില്ല സ്കൂൾ കായിക മേള ഞായറാഴ്ച്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ. ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച തന്നെ കായികമേള നടത്താനുള്ള തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും കൗൺസിൽ അറിയിച്ചു. മത...
കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍...
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കതിരൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ് കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ രാത്രികാല മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ (പുരുഷന്) നിയമിക്കുന്നു. വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു...
കണ്ണൂർ: ജില്ലയിലെ പുഴാതി വില്ലേജില്‍ ഉള്‍പ്പെട്ട (നിലവിലുള്ള സര്‍വ്വെ നമ്പര്‍ – ബ്ലോക്ക് 175 സര്‍വ്വെ നമ്പര്‍ ഒന്ന് മുതല്‍ 250 വരെ, ഡിജിറ്റല്‍ റീസര്‍വ്വെ ബ്ലോക്ക് നമ്പര്‍ – ഒന്നു മുതല്‍ 48 വരെ)...
കണ്ണൂർ:ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍, ബി.പി.എല്‍ കാര്‍ഡുകളാക്കി മാറ്റുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ...