കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷനൽ ഗൈഡൻസ് വിഭാഗം കേരള പിഎസ്സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയവയുടെ മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി 180 മണിക്കൂർ പരിശീലനം നൽകുന്നു. ഫെബ്രുവരി അവസാന വാരം ആരംഭിക്കുന്ന പരിശീലനത്തിന് ആദ്യം...
കണ്ണൂർ:കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല അദാലത്ത് ഫെബ്രുവരി 18ന് രാവിലെ 10 മുതൽ നടക്കും. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
ഫെബ്രുവരി 21ന് പുറപ്പെടുന്ന മൂന്നാർ-കാന്തല്ലൂർ-മറയൂർ പാക്കേജിൽ സീറ്റുകൾ ഒഴിവുണ്ട്. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണവും താമസവും എൻട്രി ഫീയും...
കണ്ണൂർ:കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ ബജറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കണ്ണൂർ ഡിപ്പോയിൽ നിന്നും നിലമ്പൂരിലേക്ക് യാത്ര സംഘടിപ്പിച്ചു. രാവിലെ 05.30ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്...
കണ്ണൂർ:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കിഫ്ബി ഫണ്ടിംഗ് വഴി നൂറുകണക്കിന് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് പൊതു വിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചേലോറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട്...
പഴയങ്ങാടി: ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം വന്ന് ആസ്പത്രിയിലെത്തിച്ച ഒരുമാസം പ്രായമായ കുട്ടി മരിച്ചു. മുട്ടം മാവിന്‍കീഴില്‍ ഹൗസിലെ എം. ജുനൈദിന്റെയും കെ.വി ആദിലയുടെയും ദുവ ഇസിലെന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.ഇന്ന് പുലർച്ചെ 4.30 ന്...
ചക്കരക്കല്ല് : വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ. 5.650 ഗ്രാം എം.ഡി.എം.എയുമായി അഞ്ചരക്കണ്ടി സ്വദേശികളായ പി.വി .സാരംഗ് (28), അഖിൽ പ്രകാശ്(29), അമൃത് ലാൽ(23) എന്നിവരെയാണ് ചക്കരക്കല്ല് പോലീസ് ഇൻസ്പെക്ടർ എം. പി....
കണ്ണൂർ : പയ്യാമ്പലത്ത് അലകടലിനോടു മത്സരിച്ച് ആവേശത്തിരമാല തീർക്കാൻ ബീച്ച് റണ്ണിന്റെ എട്ടാമത് എഡിഷന് കണ്ണൂർ ഒരുങ്ങി. ഓരോ വർഷവും ഏറിവരുന്ന പങ്കാളിത്തവും വൈവിധ്യങ്ങളും സമ്മാനത്തുകയുമെല്ലാമാണ് കണ്ണൂർ ബീച്ച് റണ്ണിനെ വേറിട്ടു നിർത്തുന്നത്. നോർത്ത് മലബാർ...
പിണറായി:അണ്ടലൂർക്കാവിൽ ഉത്സവത്തിന്റെ ഭാഗമായി തേങ്ങ താക്കൽ ചടങ്ങും ചക്കകൊത്തലും നടത്തി. ഞായറാഴ്ച പുലർച്ചെ ഒന്നിന് കോമരത്തച്ഛന്മാരുടെ നൃത്തച്ചടങ്ങോടെ ഉത്സവം ആരംഭിക്കും. ഇനി നാലുനാൾ ക്ഷേത്രസന്നിധിയിൽ വിശ്വാസികൾക്കൊപ്പം ഇഷ്ടദൈവങ്ങൾ കെട്ടിയാടും. ദൈവത്താർ (ശ്രീരാമൻ) ആണ് പ്രധാന ആരാധനാ...
കണ്ണൂർ : മഴയും മഞ്ഞും പോലെ വെള്ളം പൊഴിക്കുന്ന റെയ്ൻ ഷവർ. ഒറ്റദിവസം കൊണ്ടു പണി പൂർത്തിയാക്കാവുന്ന റെഡിമെയ്ഡ് മതിൽ. പണിയാൻ പോകുന്ന അടുക്കള വെർച്വൽ റിയാലിറ്റിയിലൂടെ കാണാനുള്ള സൗകര്യം. വീടുനിർമാണത്തിലെ വിസ്മയക്കാഴ്ചകൾ കാണാൻ ഇന്നലെ...