കണ്ണൂർ: ജ്വല്ലറിയിൽ നിന്ന് സ്വർണവള മോഷ്ടിച്ച പ്രതി അറസ്റ്റിൽ. എളയാവൂർ സ്വദേശിനിയായ റഷീദയെയാണ് (50) കണ്ണൂർ ടൗൺ പോലീസ്സ് അറസ്റ്റ്ചെയ്തത്. ഡിസംബർ 31ന് ഉച്ചയ്ക്ക് 1.30നായിരുന്നു കേസിനാസ്പദ സംഭവം.താവക്കരയിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ...
കണ്ണൂർ: ജില്ലയിലെ റേഷൻ കടകൾ കാലി. ഉപഭോക്താക്കൾ അരി ലഭിക്കാതെ മടങ്ങുന്നു. പൊതുവിപണിയിൽ നിന്ന് വലിയ വില കൊടുത്ത് അരി വാങ്ങേണ്ട അവസ്ഥയിൽ സാധാരണക്കാർ വലയുന്നു. സബ്സിഡിയിനത്തിൽ നൽകാനുള്ള കുറച്ച് അരിയുടെ സ്റ്റോക്ക് മാത്രമാണ് ജില്ലയിലെ...
കണ്ണൂർ: പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളിൽ അഖില രാജനെന്ന പതിനേഴുകാരി സൂക്ഷിച്ചുവയ്ക്കുന്നതു മെഡലുകൾ മാത്രമല്ല, തന്റെ സ്വപ്നങ്ങൾ കൂടിയാണ്. ഇന്ത്യൻ കൗമാര വനിതാ ഫുട്ബാൾ ടീമിന്റെ പ്രതിരോധനിരയുടെ കരുത്താണ് കണ്ണൂർ സ്പോർട്സ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അഖില...
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഉയർന്ന ക്ലാസ് യാത്രക്കാർക്കായുള്ള വിശ്രമമുറിയിലെ ശുചിമുറി അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് മാസങ്ങൾ. പുലർച്ചെയും രാവിലെയുമായി കണ്ണൂരിൽ ട്രെയിൻ ഇറങ്ങുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാരാണ് വിശ്രമമുറിയിലെത്തി ശുചിമുറി സൗകര്യമില്ലാത്തതിനാൽ നിരാശയോടെ മടങ്ങുന്നത്.അർധരാത്രിക്കു...
കണ്ണൂർ : കണ്ണൂരിൽ കക്ക ശേഖരിക്കാൻ പുഴയിൽ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു.കണ്ണൂർ പാലയാട് പടിഞ്ഞാറെ പുഴയിലാണ് അപകടം.അണ്ടല്ലൂർ സ്വദേശി പി കെ രാജീവൻ ( 55 ) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയ...
കണ്ണൂര്‍ : കണ്ണൂര്‍ ധര്‍മ്മടത്ത് ആര്.എസ്.എസ് പ്രവര്ത്തകന് നേരെ ആക്രമണം. ധര്‍മ്മടം സ്വദേശി ആദിത്യന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.ധര്‍മ്മടത്ത് ആര്.എസ്.എസ് നിയന്ത്രണത്തില്‍ പുതുതായി നിര്‍മിക്കുന്ന സേവാ...
കണ്ണൂർ: എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. എടക്കാട് ഇണ്ടേരി ശിവക്ഷേത്രത്തിന് സമീപം ചെറുവറക്കൽ പ്രശോഭ് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് അപകടം. റെയിൽവെ ട്രാക്കിന്...
കണ്ണൂർ:മരണവും ദുരന്തവും ഒരുപോലെ പെയ്തിറങ്ങിയ ദുരന്തഭൂമിയിലും നാടിനെ നടുക്കിയ മഹാപ്രളയത്തിലും കോവിഡിലും സഹജീവികളുടെ കണ്ണീരൊപ്പാൻ അക്ഷീണം പ്രവർത്തിച്ച ഊർജം യുവതയിൽ പ്രസരിക്കുന്നുണ്ടായിരുന്നു. ഒരു പ്രതിസന്ധിക്കും, ദുരന്തത്തിനുമുന്നിലും തോൽക്കാതെ നാടിനെ കാക്കാൻ ഞങ്ങളുണ്ടെന്ന യുവജനങ്ങളുടെ പ്രഖ്യാപനമായി മാറി...
കണ്ണൂർ : വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം. 2023-24 അധ്യയനവര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താംതരം മുതല്‍ ബിരുദാനന്തരബിരുദം...
കണ്ണൂർ: മദ്യപിച്ച് കെ.എസ്.ആർ.ടി.സി ഡീലക്സ് ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി – തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ പിടിയിലായത്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ബസ് തലശേരി സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ഒരു...