കണ്ണൂർ: ഓൺലൈനിൽ ഓഹരി വ്യാപാരം സംബന്ധിച്ച അന്വേഷണം നടത്തുമ്പോഴും പണം നിക്ഷേപിക്കുമ്പോഴും വെബ്സൈറ്റുകൾ വഴി സാധനം വാങ്ങുമ്പോഴും അതീവ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി സൈബർ പൊലീസ്. ഷെയർ ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ച...
കണ്ണൂർ: ലഭിക്കാത്ത സേവനത്തിന് പണമടക്കാൻ നിർബന്ധിതരായി ബ്യൂട്ടിപാർലർ ബാർബർഷോപ്പ് ഉടമകൾ. ഈ മാസം 31ന് മുൻപായി ലൈസൻസ് പുതുക്കണമെങ്കിൽ ഹരിതകർമ്മസേനയ്ക്ക് ഫീസായി 1200 രൂപയും സർവീസ് ചാർജിനത്തിൽ 50 രൂപയും അടച്ചാൽ മാത്രമേ ലൈസൻസ് നൽകാനാകുകയുള്ളുവെന്നാണ്...
കണ്ണൂർ: ലോകസഭാ ഇലക്ഷന് നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ചുമതലകളിലേക്ക് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ചുമതലകള്‍, പേര്, മൊബൈല്‍, ഓഫീസ് ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍. സ്വീപ്: അനൂപ് ഗാര്‍ഗ് (അസി. കലക്ടര്‍) 9447293139, 0497...
കണ്ണൂർ : ജില്ലയിലെ പതിനൊന്ന് റോഡുകളുടെ പ്രവൃത്തിക്ക് 30.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കണ്ണൂർ മണ്ഡലത്തിലെ എളയാവൂർ അമ്പലം റോഡിന് നാല് കോടി, തലശ്ശേരി മണ്ഡലത്തിലെ ടെമ്പിൾ ഗേറ്റ് കന്നിച്ചിറ റോഡിന് 85 ലക്ഷം,...
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (കണക്ക് – മലയാളം മാധ്യമം – തസ്തികമാറ്റം വഴി – 497/2022), ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്- മലയാളം മാധ്യമം – ഫസ്റ്റ് എന്‍. സി. എ –...
കണ്ണൂർ : അടുത്ത അധ്യയന വർഷം ജില്ലയിൽ വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങൾ ഡിപ്പോയിലെത്തി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസ്സുകളിലേക്കുള്ള വിവിധ വിഷയങ്ങളുടെ ഒന്നാം ഭാഗങ്ങളായ 11,21,244 പുസ്തകങ്ങളാണ് ഡിപ്പോയിൽ എത്തി. ഒന്ന്, മൂന്ന്,...
കണ്ണൂർ: വോട്ടർ പട്ടികയിൽ നിന്നും പേരുകൾ വ്യാപകമായി നീക്കം ചെയ്യുന്നുവെന്നാരോപിച്ച് പരാതി നൽകി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇത്തരം പ്രവർത്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ടർ ഓഫീസർക്കാണ് സുധാകരൻ പരാതി നൽകിയത്. വോട്ടര്‍മാര്‍ സ്ഥലത്തില്ലെന്ന്...
കണ്ണൂർ: അശാസ്ത്രീയ മാലിന്യ സംസ്കരണം തടയാനായി രൂപീകരിച്ച ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്, കഴിഞ്ഞ ആറുമാസത്തിനിടെ പിഴയിട്ടത് 52 ലക്ഷം രൂപ. ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന സ്ക്വാഡ് ഗുരുതരവീഴ്ചകളാണ് കണ്ടെത്തിയത്. കൃത്യമായ...
കണ്ണൂർ : പഴങ്ങളിൽ നിന്ന് വീര്യംകുറഞ്ഞ മദ്യം നിർമിക്കുന്നതിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം. ഇതോടെ കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കുന്നതിനട ക്കമുള്ള തടസ്സം നീങ്ങും. ബുധനാഴ്ച ചേർന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്....
ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് 2 (156/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 നവംബർ 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി മാർച്ച് 5, 6, 7 തീയതികളിൽ...