കണ്ണൂർ: ഡിസംബറിൽ കാലംതെറ്റിയെത്തിയ മഴ കരിച്ചു കളഞ്ഞത്, കശുവണ്ടി കർഷകരുടെ പ്രതീക്ഷകൾ. കശുമാവിന്റെ പൂക്കൾ വിരിയുന്ന സമയമായിട്ടും, പൂക്കൾ കരിഞ്ഞുണങ്ങിയ കാഴ്ചയാണ് കർഷകർക്ക് കാണേണ്ടി വരുന്നത്. പ്രതീക്ഷിച്ച വിളവിന്റെ പത്ത് ശതമാനം പോലും ഇത്തവണ കർഷകർക്ക്...
കണ്ണൂർ: കിടപ്പ് രോഗികള്‍ക്കായി ജില്ലാ ആയുര്‍വേദ ആസ്പത്രിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനവും കിടത്തി ചികിത്സയും തുടങ്ങി. ‘അരികെ’ സാന്ത്വന പരിചരണ പദ്ധതി മുഖാന്തരമാണ് ആയുര്‍വേദത്തിന്റെ താങ്ങ് കിടപ്പിലായവര്‍ക്ക് ലഭ്യമാക്കുന്നത്. പാലിയേറ്റീവ് വാരാചണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വൃദ്ധസദനത്തിലും തണല്‍...
കണ്ണൂർ : എന്‍.ഡി.എ ചെയര്‍മാനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിലെത്തും. കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ പര്യടനത്തിന് ശേഷമാണ് യാത്ര കണ്ണൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍...
പേരാവൂർ: സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ പേരാവൂർ ഞണ്ടാടി സ്വദേശിനി റിസ ഫാത്തിമയെ ഡി.വൈ.എഫ്.ഐ ബംഗ്ലക്കുന്ന് യൂണിറ്റ് അനുമോദിച്ചു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉപഹാരം കൈമാറി .യൂണിറ്റ് പ്രസിഡന്റ് കെ.ടി.അശ്വതി അധ്യക്ഷയായി.എം....
കണ്ണൂർ: റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി നടത്തുന്ന മിഡ്നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന് ഫെബ്രുവരി മൂന്നിന് രാത്രി 11 മണിക്ക് നടക്കും. കലക്ടറേറ്റില്‍...
കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനിടെ ഏറ്റവും ഏറ്റവും ചൂട് രേഖപ്പെടുത്തിയ രാജ്യത്തെ രണ്ടു പ്രദേശങ്ങളും കേരളത്തില്‍. കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് സമതല പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ഇരു ജില്ലകളിലും 35.6 ഡിഗ്രി സെല്‍ഷ്യസ്...
കണ്ണൂർ: ബി.ജെ.പി നടത്തുന്ന കേരള പദയാത്രയോടനുബന്ധിച്ച് ഇന്ന് 4.30 മണി മുതൽ 7.30 മണി വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. 1. വടകര ഭാഗത്തുനിന്നും കണ്ണൂർ ടൗൺ...
കണ്ണൂര്‍: അശോകഹോസ്പിറ്റല് കണ്ണൂര്‍, നേത്രജ്യോതി ഐ ഹോസ്പിറ്റല്‍ തളിപറമ്പ എന്നിവയുടെ സ്ഥാപക പാര്‍ട്ണര്‍ ഡോ.ബി.വി ഭട്ട്(75) അന്തരിച്ചു. മാപ്സ് കേരള പ്രസിഡന്റ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂര്‍ വൈസ് പ്രസിഡന്റ്, ഹയാക്ക മഹാസഭ കേരള...
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് -2 തസ്തികയിൽ എസ്ടി വിഭാഗത്തിനായി സംവരണം ചെയ്ത താൽക്കാലിക ഒഴിവുണ്ട്. അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 2നകം റജിസ്റ്റർ ചെയ്യണം.
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.arogyakeralam.gov.in ഫോൺ: 0497 2709920.