പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്കരണ സംരംഭങ്ങളുടെ രൂപവൽകരണ പദ്ധതിയിൽ (പി.എം.എഫ്എം.ഇ) അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭങ്ങൾക്ക് പ്രോജക്ട് തുകയുടെ 35 ശതമാനം എന്ന നിരക്കിൽ ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും....
കണ്ണൂർ: അടുത്തിലയിൽ ഭർതൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കാൻ വൈകുന്നുവെന്ന് കുടുംബം. ഭർതൃവീട്ടിൽ നിന്ന് നേരിട്ട ക്രൂരമായ പീഡനത്തെക്കുറിച്ച് ദിവ്യ സുഹൃത്തിനോട് സംസാരിച്ചതിന്റെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നു. സംഭവ ദിവസം...
കണ്ണൂര്‍:സ്കൂട്ടറില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി ധര്‍മ്മശാല തളിയില്‍ സ്വദേശി അറസ്റ്റില്‍. എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി മേല്‍തളി മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തറമ്മല്‍ വീട്ടില്‍...
കണ്ണൂർ : കേരളാ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ബുധനാഴ്ച കളക്ടറേറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വ്യാപാര ലൈസൻസിന് ചവറ്റുകൊട്ടയും ഹരിതകർമസേനാ രജിസ്ട്രേഷനും നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക, വഴിയോര കച്ചവട നിയന്ത്രണ...
കണ്ണൂർ : കക്കൂസ് മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ട കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം രൂപ പിഴ ചുമത്തി. പയ്യന്നൂർ നഗരത്തിലെ മൈത്രി ഹോട്ടൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥർക്കാണ് പിഴ ചുമത്തിയത്. പരിശോധനയിൽ ടീം ലീഡർ...
കണ്ണൂർ: ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏക സിവിൽ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കിയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ...
കണ്ണൂർ:പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ സൗമ്യ ബസിടിച്ച് മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തില്‍ കണ്ണൂർ എസ്പിയും ആർ.ടി.ഒയും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. റോഡിലെ...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് എയർപോർട്ട് പൊലീസ് 12 കിലോയോളം കുങ്കുമപ്പൂവ് പിടിച്ചു. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കൂർഗ് സ്വദേശി നിസാർ അബൂബക്കറിൽ നിന്നാണ് നാൽപ്പത് ലക്ഷത്തോളം വിലവരുന്ന കുങ്കുമപ്പൂവ്...
കണ്ണൂർ : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് അനുസരിച്ച് ഇന്നലെ രാജ്യത്തെ സമതല പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കണ്ണൂരാണ്. 35.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ചയും കണ്ണൂരിൽ തന്നെ ആയിരുന്നു...
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകള്‍ പുനരാരംഭിക്കുന്നത് അനന്തമായി നീളുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നടത്താനായില്ല. ക്വാറം തികയാത്തതിനാലാണ് യോഗം ചേരാൻ കഴിയാതിരുന്നത്. യോഗം വേഗത്തിൽ ചേരാൻ ജില്ല...