കണ്ണൂർ : കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ‘ഹിറ്റ് ആൻഡ് റൺ’ നിയമത്തിനെതിരേ തുടർപ്രക്ഷോഭം ആരംഭിക്കാൻ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേഴ്സ് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷനിൽ ഓട്ടോ, ടാക്സി ലൈറ്റ്, ഗുഡ്സ്, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി....
കണ്ണൂർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 33-ാം സംസ്ഥാന സമ്മേളനം ഏഴ് മുതൽ പത്ത് വരെ കണ്ണൂരിൽ നടക്കും. ബർണശേരി ഇ.കെ. നായനാർ അക്കാദമിയിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ ഏഴിന് രാവിലെ 9.30ന്...
തിരുവനന്തപുരം: മലയോര ഹൈവേയുടെ ഭാഗമായ നുച്യാട് പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം പൊതുമരാമത്ത് വകുപ്പ് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് ഇത് പരിഗണിച്ച് വരികയാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍...
കണ്ണൂർ: കാലാവസ്ഥ അനുകൂലമായതോടെ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തിയ്ക്ക് വേഗതയേറി. സംസ്ഥാനത്തെ ഒന്നാം റീച്ചായ തലപ്പാടി-ചെങ്കള പാത ഭൂരിഭാഗവും തുറന്നതിന് പിന്നാലെ മറ്റ് റീച്ചുകളിലും നിർമ്മാണം അതിവേഗത്തിലാണ്. എന്നാൽ നിർമ്മാണത്തിനായി ഒരുക്കിയ സർവീസ് റോഡുകളിൽ വാഹനം കുടുങ്ങിയും...
ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് സമ്പൂര്‍ണ വാതില്‍പ്പടി ശേഖരണം നടത്തിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി തളിപ്പറമ്പ്. ഇതിന്റെ പ്രഖ്യാപനവും ഷീ ലോഡ്ജ് ആന്റ് വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും ഫെബ്രുവരി നാലിന് രാവിലെ 10...
കണ്ണൂർ: കാക്കത്തുരുത്തിയിൽ വെച്ച് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് കണ്ണൂർ ആസ്പത്രി – മയ്യിൽ റൂട്ടിൽ ബുധനാഴ്ച ബസ്സുകൾ ഓടില്ലെന്ന് ജീവനക്കാർ അറിയിച്ചു. കണ്ണൂർ- കുറ്റ്യാട്ടൂർ റൂട്ടിൽ ഓടുന്ന പാർവ്വതി ബസ്സിലെ ഡ്രൈവർ എസ്. നിധീഷ്...
കോഴിക്കോട്: ബെംഗളുരു- കണ്ണൂർ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടാനുള്ള ആവശ്യത്തിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയതായി എം.കെ.രാഘവൻ എം.പി.മാധ്യമങ്ങളോട് പറഞ്ഞു. അധികം താമസിയാതെതന്നെ സർവ്വീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. കുറച്ചുവർഷങ്ങളായി റെയിൽവേ ബോർഡിന് മുമ്പിലും പാർലമെന്റിലും നിരന്തരം...
കണ്ണൂർ: ആകാശസങ്കൽപമായ തിരുമുടിയും ഭൂസങ്കൽപമായ മെയ് ചമയങ്ങളും സമുദ്രസങ്കൽപമായ ഉടയും ഇരു കൈകകളിലും ഇഹപരലോക സങ്കൽപത്തിലുള്ള പരാപരകോലുമേന്തി വളപട്ടണം മുച്ചിലോട്ട് ക്ഷേത്രത്തിലെ കൈലാസക്കല്ലിന് സമീപം ഉയർന്ന മുച്ചിലോട്ടമ്മയുടെ തിരുമുടിയ്ക്ക് ഇക്കുറിയും പത്മശോഭയും. ചരിത്രത്തിലാദ്യമായി പത്മ പുരസ്കാരത്തിന്...
കണ്ണൂർ: ലക്ഷദ്വീപിലേക്ക് പെട്രോൾ കടത്തുകയായിരുന്ന ബോട്ട് പിടിയിൽ. സ്രാങ്കടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടുടമയും സ്രാങ്കുമായ അബ്ദുള്ള കോയയും ലക്ഷദ്വീപ് സ്വദേശികളായ ആറ് തൊഴിലാളികളുമാണ് അറസ്റ്റിലായത്. അഴീക്കൽ കോസ്റ്റൽ പൊലീസിന് ലഭിച്ച രഹസ്യ...
കണ്ണൂർ: ജില്ലാ ഷട്ടിൽ ടൂർണമെന്റ് ഫെബ്രുവരി പത്ത് മുതൽ 18 വരെ താവക്കര ഇൻഡോർ കോർട്ടിൽ നടക്കും. ഫെബ്രുവരി 7നു മുൻപ് പേർ റജിസ്റ്റർ ചെയ്യണം. പ്രായപരിധി കണക്കാക്കുന്നത് ജനുവരി 1 മുതലാണ്.ഫോൺ: 9495711099, 9633601181.