Kannur

കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ 'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലത്തിന്റെ പട്ടയ അസംബ്ലി മാര്‍ച്ച്...

കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ സുരക്ഷ ജീവനക്കാരന് മർദനം. സുരക്ഷ ജീവനക്കാരനായ മയ്യിൽ സ്വദേശിക്ക് പരുക്കേറ്റു. ഇന്നലെ പകൽ പതിനൊന്നോടെ ആശുപത്രി കാഷ്വാലിറ്റിക്ക് സമീപമാണ് സംഭവം. ആക്രമണത്തിൻ്റെ സി...

കണ്ണൂർ: പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു - അക്കമ്മൽ ദമ്പതികളുടെ മകൾ...

കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐ.പി.എസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ...

കണ്ണൂർ: താനൂർ ബോട്ട് അപകടത്തെ തുടർന്ന് നിർത്തിവച്ച കണ്ണൂരിൽ നിന്നുള്ള കെ. എസ്‌.ആർ.ടി.സിയുടെ വാഗമൺ കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു.വേമ്പനാട്ട് കായലിലെ പുരവഞ്ചി സഞ്ചാരം ഉൾപ്പെട്ടിട്ടുള്ള ആദ്യ ഉല്ലാസയാത്ര...

വില നിർണയസമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി ക്രഷർ ഉൽപ്പന്നങ്ങൾക്ക് ഏകപക്ഷീയമായി വില വർധിപ്പിച്ച ഉടമകളുടെ തീരുമാനത്തിനെതിരെ ബുധനാഴ്ച‌ ക്രഷറുകളിലേക്ക് ബഹുജന മാർച്ച് നടത്തും. കൂത്തുപറമ്പ്, പാനൂർ, ഇരിട്ടി, പേരാവൂർ,...

കണ്ണൂർ: ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്‌ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും നടത്തും. ദേശീയപാത ആറു വരിയാകുന്നതോടെ രൂക്ഷമാകാനിടയുള്ള കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി...

കണ്ണൂർ : ജില്ലയിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മഴക്കാല പൂർവ്വ രോഗ പ്രതിരോധ ജനകീയ കാമ്പയിൻ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മഴക്കാല പൂർവ്വ രോഗ പ്രതിരോധ...

കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കമ്മ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.വളപട്ടണം പോലീസ് അന്വേഷണം...

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രെയിലി ലിപിയിൽ അച്ചടിച്ച 10 ക്ലാസ്സിക് കൃതികളുടെ പ്രകാശനം മാർച്ച് 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!