കണ്ണൂർ : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും സൗജന്യ ലാപ്ടോപിനുള്ള അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് എം.ബി.ബി.എസ്, എൻജിനിയറിങ്,...
കണ്ണൂർ : കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ സർവിസ് മേയ് 26ന്. നിലവിലുള്ള ഷെഡ്യൂൾ പ്രകാരം മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും രണ്ടാം ഘട്ടത്തിലാണ് ഹജ്ജ് സർവിസ്. മേയ് 26...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് വണ്‍ടൈം രജിസ്ട്രേഷന് നടത്തുന്നു. ഫെബ്രുവരി 16, 17 തീയതികളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ്...
കണ്ണൂർ: വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 22ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് താഴെപ്പറയുന്ന തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്,...
പയ്യാവൂർ: കാളപ്പുറത്ത് അരിയുമായി കുടകർ എത്തിയതോടെ പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് തുടക്കമായി. 27 കിലോമീറ്റർ വനത്തിലൂടെ നടന്ന് തിങ്കളാഴ്ച രാവിലെ ആറോടെ പയ്യാവൂരിലെത്തിയ കുടകരുടെ സംഘത്തെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. കുടകിലെ ബഹൂറിയൻ, മുണ്ടയോടൻ തറവാടുകളിലെ...
കണ്ണൂർ : കണ്ണൂര്‍ ഗവണ്മെൻ്റ് എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി ഡെസ്ക്ടോപ് പബ്ലിഷിങ് ആന്റ് ഗ്രാഫിക് ഡിസൈന്‍ കോഴ്സില്‍ പരിശീലനം നല്കുന്നു. ഫെബ്രുവരി 16ന് തുടങ്ങുന്ന കോഴ്സില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള...
കണ്ണൂർ: ഭിന്നശേഷി കുട്ടികളുടെ കായികോത്സവമായ ‘ഇന്‍ക്ലൂസീവ് സ്പോര്‍ട്സി’ന് ചൊവ്വാഴ്ച തുടക്കമാവും. സമഗ്രശിക്ഷ കേരള നടത്തുന്ന കായികോത്സവം രാവിലെ 9.30ന് പൊലീസ് ടര്‍ഫ് ഗ്രൗണ്ടില്‍ വി. ശിവദാസന്‍ എം.പി. ഫ്ളാഗ് ഓഫ് ചെയ്യും. ദേശീയ കായിക താരങ്ങളും...
കണ്ണൂർ : ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തന പരിധിയുള്ള സഹകരണ സംഘമായ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിന് രൂപയുടെ ദുരൂഹ ഇടപാടുകൾ ആദായനികുതി വകുപ്പ് കണ്ടെത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 120ലേറെ ഓഫിസുകളിലാണ് പരിശോധന...
കണ്ണൂർ : ഏകോപന സമിതിയുടെ കടയടപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഫെബ്രുവരി 13ന് ബ്യൂട്ടി പാർലറുകൾ തുറന്ന് പ്രവർത്തിക്കുമെന്നും ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.
കേരള സർക്കാരിന്റെ വിജ്ഞാനാധിഷ്ഠിത തൊഴിൽ പദ്ധതി കേരള നോളജ് ഇക്കണോമി മിഷൻ, മൈക്രോ സ്കിൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്ത് മുതൽ 100 മണിക്കൂർ വരെയുള്ള ഹ്രസ്വകാല നൈപുണ്യ കോഴ്സുകളാണ് മൈക്രോ സ്കിൽ പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....