Kannur

ക​ണ്ണൂ​ർ: ക​ല്ല്യാ​ട്ട് മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ യു​വ​തി​യെ മൈ​സൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക ഹു​ൻ​സൂ​ർ സ്വ​ദേ​ശി​നി​യാ​യ ദ​ർ​ശി​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ദ​ർ​ശി​ത​യു​ടെ സു​ഹൃ​ത്തി​നെ...

കണ്ണൂർ: ഉൾപ്രദേശങ്ങളിലും സബ്സിഡി സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്രദേശങ്ങളിൽ വരെ എത്തിക്കാൻ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഒരുക്കി. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരെ വിവിധ നിയോജക...

കണ്ണൂർ: സ്വകാര്യബസിൽ കണ്ടക്ടറെ വധിക്കാൻ ശ്രമിച്ച കേസിൽ യാത്രക്കാരൻ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഇരിക്കൂർ സ്വദേശി കെ ടി സാജിദിനെയാണ് (39) കണ്ണൂർ ടൗൺ പോലീസ്...

ഇരിക്കൂർ: കല്യാട് ചുങ്കസ്ഥാനത്തിന് സമീപം പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച. 30 പവൻ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷം രൂപയും കവർന്നു. പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ കെ.വി...

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ഷുഹൈബ് വധക്കേസ് വിചാരണക്കായി സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. കെ. പത്മനാഭനെ നിയമിച്ചു. ശുഹൈബിന്റെ മാതാപിതാക്കൾ  ഹൈകോടതിയിൽ നൽകിയ ഹർജിയിൽ  സർക്കാരിനോട്...

കണ്ണൂർ : നഗരത്തിൽ വൻ ലഹരി വേട്ട. അഞ്ച് കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി രാജ് കുമാറിനെ എക്സൈസ് അറസ്‌റ്റുചെയ്‌തു. എക്സൈസ്‌ കമ്മിഷണർ സ്ക്വാഡ് അംഗം പി....

കണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും...

കണ്ണൂർ: കോഴിക്കോട്- കണ്ണൂർ (56617), കണ്ണൂർ- ചെറുവത്തൂർ (56619) പാസഞ്ചറുകളുടെ സമയം 25 മുതൽ മാറും. പുതിയ സമയം ചുവടെ. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ കോഴിക്കോട് 3.00, വെള്ളയിൽ...

തളിപ്പറമ്പ്: അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന്...

ക​ണ്ണൂ​ര്‍: രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ മു​മ്പാ​കെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ശേ​ഷം മ​ത്സ​രി​ക്കാ​ത്ത രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​ത്ത​രം രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി ഭാ​ര​വാ​ഹി​ക​ള്‍ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!