Kannur

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ 2025-2026 അക്കാഡമിക് വര്‍ഷത്തിലേക്ക് ബീഡി/സിനിമ/ഖനി തൊഴിലാളികളുടെ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍നായി അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ്...

വേങ്ങാട്: കെ.എസ്.യു വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായി വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഷേധ പ്രകടനം നടത്തിയ കെ.എസ്.യു കണ്ണൂർ  ജില്ലാ പ്രസിഡൻ്റ് ഉൾപ്പടെ പൊലീസ് കസ്റ്റഡിയിൽ. കെ.എസ്...

കണ്ണൂർ:കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് 2025-26 സാമ്പത്തിക വര്‍ഷം 2/3 സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ദുര്‍ബല, താഴ്ന്ന വിഭാഗക്കാർക്ക് മൂന്ന് ലക്ഷം രൂപ കേരള സര്‍ക്കാര്‍...

കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ ആത്മഹത്യയിൽ അഭയം തേടിയവരുടെ എണ്ണം ഞെട്ടിക്കുന്നത്. 2021 മുതൽ 2024 വരെയായി 2854 പേരാണ് സ്വന്തം നിലയിൽ മരണം തിരഞ്ഞെടുത്തത്....

കണ്ണൂർ: ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനുള്ള പ്രവൃത്തി കണ്ണൂർ കോർപറേഷൻ ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒച്ചുകളെയാണ് തുരിശ് ലായനി കലക്കി തളിച്ച് നശിപ്പിച്ചത്. ഒരു കിലോ...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്)- മലയാളം തസ്തികയില്‍ നിയമനം നടത്തുന്നു. ജൂലൈ...

കണ്ണൂർ: കണ്ണൂർ ജില്ലാ ആസ്പത്രി കെട്ടിടവും അപകടാവസ്ഥയിൽ. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ്. കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കാൻ തീരുമാനം എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു....

ക​ണ്ണൂ​ര്‍: നി​ര​വ​ധി ക​വ​ര്‍ച്ച​ക്കേ​സി​ല്‍ പ്ര​തി​യാ​യ പേ​രാ​വൂ​ര്‍ സ്വ​ദേ​ശി മ​ത്താ​യി എ​ന്ന തൊ​ര​പ്പ​ന്‍ മ​ത്താ​യി​യെ (60) ടൗ​ണ്‍ എ​സ്.​ഐ അ​നു​രൂ​പും സം​ഘ​വും പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി പ​ള്ളി​ക്കു​ള​ത്തെ...

ചെ​റു​പു​ഴ: മ​ണ്‍സൂ​ണ്‍ ആ​സ്വ​ദി​ക്കാ​ന്‍ മ​ല​യോ​ര​മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ള്‍ ഒ​ഴു​കു​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ജോ​സ്ഗി​രി തി​രു​നെ​റ്റി​ക്ക​ല്ല്, താ​ബോ​ര്‍ കു​രി​ശു​മ​ല, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കോ​ഴി​ച്ചാ​ല്‍ മു​ത​ല്‍...

പയ്യന്നൂർ: കേരള പൂരക്കളി അക്കാദമി 2024 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു. നീലേശ്വരം കരിന്തളത്തെ അണ്ടോൾ ബാലകൃഷ്‌ണൻ പണിക്കർക്ക് പൂരക്കളി– മറുത്തുകളി രംഗത്തെ സമഗ്ര സംഭാവനക്കുളള പുര‌സ്‌കാരം നൽകും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!