കണ്ണൂര്‍: ഭാര്യവീട് കാറിടിച്ച് തകർത്ത ആൾക്കെതിരേ കേസെടുത്ത് പോലീസ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിൽ നടന്ന സംഭവത്തിൽ, ഇരിക്കൂറിലെ കെ.ആർ. സാജിദിന്റെ പേരിലാണ് മയ്യിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ്...
കണ്ണൂർ:ജില്ലയിൽ ഈ അധ്യയന വർഷം പ്ലസ് വൺ 35,700 സീറ്റുകൾ. ഇതിൽ സർക്കാർ സ്കൂളുകളിൽ 19,860 സീറ്റുകളും എയ്ഡഡ് സ്കൂളുകളിൽ 13,390 സീറ്റുകളും അൺ-എയ്ഡഡ് സ്കൂളുകളിൽ 2450 സീറ്റുകളുമാണ് ഉള്ളത്. 2022-23 അധ്യയന വർഷം താത്കാലികമായി...
കണ്ണൂർ : ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റി എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷ മുൻ നിശ്ചയിച്ചത് പ്രകാരം മെയ് 20 മുതൽ 29 വരെ നടക്കും.
കണ്ണൂർ : കേരള മഹിളാ സമഖ്യ സൊസൈറ്റിയും കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയും നടത്തുന്ന ഇരിട്ടി, പേരാവൂർ ബ്ലോക്കിലെ ഗോത്ര വർഗ കുട്ടികൾക്കായുള്ള അവധിക്കാല കലാസാംസ്കാരിക പഠന പരിപാടി “വെയിൽപൂക്കൾ” സമാപിച്ചു....
കണ്ണൂർ: സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം ഓൺലൈൻ ട്രാൻസ്സാക്ഷൻ വഴി പണം കൈമാറിയെന്ന് സ്ക്രീൻ ഷോട്ട് കാണിച്ച് സാധനങ്ങളുമായി മുങ്ങിയ യുവാവിനെതിരെയുള്ള പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. താഴെചൊവ്വയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ...
കണ്ണൂര്‍:സ്കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു അധ്യയന വര്‍ഷം ഒരുക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം തീരുമാനിച്ചു. സബ് കലക്ടര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിലാണ് സ്കൂള്‍...
കണ്ണൂർ : ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന പ്രിയ നേതാവിന്റെ ജീവിതത്തിലൂടെയും സമരപോരാട്ടങ്ങളിലൂടെയും ഒരു യാത്ര. കണ്ണൂർ ബർണശേരി ഇ.കെ. നായനാർ അക്കാദമിയിലെ ഇ.കെ. നായനാർ മ്യൂസിയത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത് കാഴ്ചയോടൊപ്പം ചരിത്ര സ്മൃതികളുണർത്തുന്ന ഹൃദ്യമായ അനുഭവം....
കണ്ണൂർ : മയ്യിൽ ഗ്രാമപ്പഞ്ചായത്ത് വസ്തു നികുതി പരിഷ്കരണ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണം, ഡാറ്റാ എൻട്രി എന്നിവ നടത്തുന്നതിന് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഐ.ടി.ഐ സർവേയർ/ ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ യോഗ്യത ഉള്ളവർക്ക്...
കണ്ണൂർ: അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് കണ്ണൂരിലെ ജൂസ് സെൻ്റർ ഉടമയ്ക്ക് 5000 രൂപ പിഴ. കാൾടെക്സിലെ വാവാച്ചി ജ്യൂസ് സെന്ററിലെ അജൈവ മാലിന്യങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ കൈകാര്യം ചെയ്തതിന് കടയുടെ ഉടമസ്ഥന് ജില്ലാ എൻഫോഴ്സ്മെൻ്റ്...
കണ്ണൂർ : ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുഉള്ള വൈദ്യുതി സൗജന്യമാണെന്ന് കെ.എസ്.ഇ.ബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്സണ്ട്രേറ്റര് തുടങ്ങിയ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് സൗജന്യമായി നല്‍കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഉപകരണങ്ങള്‍ക്ക് പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന്...