ന്യൂഡല്ഹി: 2000 രൂപ നോട്ടുകള് മാറ്റിവാങ്ങാനുള്ള സമയപരിധി റിസര്വ് ബാങ്ക് നീട്ടി. മുന് തീരുമാനപ്രകാരമുള്ള കാലാവധി ഇന്ന് തീരാനിരിക്കേ, 2000 രൂപ നോട്ടുകള് മാറ്റിവാങ്ങാനുള്ള സമയപരിധി ഒക്ടോബര് ഏഴ് വരെയാണ് റിസര്വ് ബാങ്ക് നീട്ടിയത്. മെയ്...
പ്രശസ്ത ഹോളിവുഡ് നടൻ സർ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. ഹാരി പോട്ടർ സീരീസിലെ പ്രൊഫ. ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ബ്രിട്ടീഷ്-ഐറിഷ് നടനായ മൈക്കിൾ ഗാംബൻ. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം....
രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുകളിലായി (എയിംസ്) 631 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ, ക്ളറിക്കൽ തസ്തികകളിലും അധ്യാപക തസ്തികകളിലും അവസരമുണ്ട്. ഉത്തർപ്രദേശ് റായ്ബറേലി: ഗ്രൂപ്പ് ബി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്....
ദുബായ്: ഒറ്റ വിസയില് ആറ് ഗള്ഫ് രാജ്യങ്ങൾ സന്ദര്ശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തില് വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്, ബഹ്റൈന്, ഒമാൻ എന്നീ രാജ്യങ്ങള് സന്ദര്ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ്...
ന്യൂഡൽഹി: പേഴ്സണൽ ഫിനാൻസിൽ ഒക്ടോബർ ഒന്ന് മുതൽ ചില മാറ്റങ്ങൾ വരികയാണ്. മ്യൂച്ചൽ ഫണ്ട് ഫോളിയോകളുടേയും, ഡിമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകളുടേയും നോമിനിയെ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. വിദേശ രാജ്യങ്ങളിൽ പുതിയ...
ഡല്ഹി: ഡല്ഹിയില് കൊവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവര്ത്തകയുടെ കുടുംബത്തിനു ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധിച്ചു. ഡല്ഹി മെഡിയോര് ആശുപത്രിയിലെ രക്തബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി റേച്ചല് ജോസഫിന്റെ കുടുംബത്തിനു ഡല്ഹി...
ഒമാനില് അല് സെര്ബ് എന്നറിയപ്പെടുന്ന സഞ്ചാരികള്ക്കേറെ പ്രിയപ്പെട്ട വസന്തകാലം ആരംഭിച്ചു. അടുത്ത ഡിസംബര് 21 വരെ മൂന്നുമാസക്കാലമാണ് സെര്ബ് (വസന്തകാലം). തെളിഞ്ഞ സൂര്യനും മികച്ച കാലാവസ്ഥയും കുറഞ്ഞ അന്തരീക്ഷ ഈര്പ്പവുമാണ് അല് സെര്ബിലെ സവിശേഷത. സഞ്ചാരികളെ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച 13,000 കോടിയുടെ പ്രധാനമന്ത്രി വിശ്വകർമ്മ പദ്ധതി ഇന്നു മുതൽ. 18 പരമ്പരാഗത വ്യവസായങ്ങളിലെ 30ലക്ഷം കരകൗശലത്തൊഴിലാളികൾക്ക് അഞ്ച്ശതമാനം പലിശയ്ക്ക് ഈടില്ലാതെ വായ്പ നൽകുന്നതാണ് പദ്ധതി. ആദ്യഘട്ടം ഡൽഹിയിൽ പ്രധാനമന്ത്രി...
ന്യൂഡൽഹി : മണിപ്പുർ വിഷയത്തിലെ വീഡിയോ സാമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് ക്രിമിനൽ കേസടുത്തതിനെ തുടർന്ന് വൈദികർ ജീവനൊടുക്കി. സീറോ മലബാർ സഭയിലെ വൈദികനും സാഗർ അതിരൂപതാംഗവുമായ ഫാദർ അനിൽ ഫ്രാൻസിസ് (40) ആണ് മരിച്ചത്. മണിപ്പൂർ കലാപത്തിൽ...
നിര്ബന്ധിത ഇന്ഷുറന്സ് പരിരക്ഷ, ഹെല്മെറ്റ് ധരിക്കല് തുടങ്ങി ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള് ഇലക്ട്രിക് വാഹനങ്ങള്ക്ക് ബാധകമാണെന്ന് ഡല്ഹി ഹൈക്കോടതി. മോട്ടോര് വാഹന നിയമത്തിലെ വ്യവസ്ഥകള് അനുസരിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്ക്ക് ഇന്ഷുറന്സ് പരിരക്ഷ നിര്ബന്ധമാക്കാന് അധികാരികളോട്...