India

  ഇന്ത്യയിലെ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ വൈകാതെ വർധിപ്പിക്കുമോ? ഇന്ധന ഉപയോഗം വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത് ആ സംശയമുണർത്തുന്നു. ഇറാനിലെ...

ന്യൂ ഡൽഹി: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെക്കുറിച്ചുള്ള വിശദമായ ചർച്ചകളുമായി സിപിഎം പോളിറ്റ് ബ്യൂറോ യോഗം രണ്ടാം ദിവസവും ഡൽഹിയിൽ തുടരുകയാണ്. എകെജി ഭവനിൽ നടക്കുന്ന...

ന്യൂ​ഡ​ൽ​ഹി: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ, പാ​ർ​ട്ടി സ്വീ​ക​രി​ക്കേ​ണ്ട ഭാ​വി നി​ല​പാ​ടു​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ചു....

ചെന്നൈ: മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരിക്കെതിരായ നടപടികള്‍ക്കായി...

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. രാഹുൽ ഗാന്ധിയടക്കമുള്ള...

ചിത്രദുര്‍ഗ: കര്‍ണാടക മന്ത്രിയും നാല് തവണ എംഎല്‍എയുമായ ഡി. സുധാകര്‍ (65) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.15ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന്...

ന്യൂഡൽഹി: മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടെ വെള്ളിയാഴ്ച രാത്രിയിൽ ഡൽഹിയിൽ കണ്ടത് നാടകീയമായ സംഭവങ്ങൾ. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ നേതാക്കളിൽ ചിലർക്കെതിരേ അണികൾക്കിടയിൽനിന്നുണ്ടായ...

ചെന്നൈ: ടിവികെ സർക്കാർ രൂപവത്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ തമിഴ്‌നാട്ടിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം. ടിവികെ എംഎൽഎമാർക്ക് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. 19-ഓളം എഐഎഡിഎംകെ എംഎൽഎമാരെയാണ്...

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി...

ചെന്നൈ: അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നാടകങ്ങൾക്കാണ് തമിഴ്നാട് ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്. നാടകങ്ങൾക്ക് തിരശ്ശീല വീഴവേ, ഒരു പഴയ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ ശ്രദ്ധയാകർഷിക്കുകയാണ്. മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!