ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. പരീക്ഷാനടത്തിപ്പില്‍ വീഴ്ചകളുണ്ടായെന്ന വിവരം നാഷണല്‍ സൈബര്‍ ക്രൈം...
ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്. ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് മൂർഖൻ പാമ്പിനെ ലഭിച്ചത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ...
ന്യൂഡൽഹി : രാജ്യത്ത് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മോശം ഭക്ഷണം ലഭിക്കുന്നതായി പരാതികള്‍ നിത്യസംഭവമാണ്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങളുടെ പേരിലും നിരവധി പരാതികളുണ്ട്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീമില് നിന്ന് വിരല്‍ ലഭിച്ച ദാരുണ സംഭവം...
ന്യൂഡൽഹി : രോഗം ബാധിച്ച് നാൽപ്പത്തിയെട്ട് മണിക്കൂറിൽ മനുഷ്യരുടെ മരണത്തിനുവരെയിടയാക്കുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമെന്ന രോഗം ജപ്പാനിൽ പടരുന്നതായ ബ്ലൂംബർഗ് റിപ്പോർട്ട് ദിവസങ്ങൾക്ക് മുൻപാണ് പുറത്തു വന്നത്. ഈ വർഷം ജൂൺ രണ്ടുവരെ മാത്രം...
ന്യൂഡല്‍ഹി: 2024-25 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ നൈപുണ്യ (സ്കിൽ) വിഷയങ്ങളുടെ ഉള്ളടക്കവും പാഠ്യപദ്ധതിയും പരിഷ്കരിച്ച് സി.ബി.എസ്.ഇ. പ്ലസ് വണ്ണിലെ വെബ് അപ്ലിക്കേഷന്‍, പത്താം ക്ലാസിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഒന്‍പത്, പ്ലസ് വണ്‍ എന്നീ ക്ലാസുകളിലെ ആര്‍ട്ടിഫിഷ്യല്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തിങ്കളാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ്...
ഡാർജിലിങ്: കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ 15 ആയി. 60 പേർക്ക് പരിക്കേറ്റതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ലോക്കൊ പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചു. ഡാർജിലിങ്...
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ തീവണ്ടികൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിന് പിന്നിൽ ചരക്ക് തീവണ്ടി...
ന്യൂഡല്‍ഹി: യു.ജി.സി. നെറ്റ് 2024 ജൂണ്‍ മാസത്തില്‍ നടത്തുന്ന പരീക്ഷയുടെ ഔദ്യോഗിക അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാര്‍ഡുകള്‍ https://ugcnet.nta.ac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ലോഗിന്‍ വിവരങ്ങളും മറ്റും...
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്സണലിന്റേയും എവര്‍ട്ടന്റേയും മുന്‍ താരം കെവിന് കാംബെല്‍ അന്തരിച്ചു. 54-വയസ്സായിരുന്നു. ശാരീരികാവശതകള്‍ മൂലം ചികിത്സയിലിരിക്കവേയാണ് മരണം. എട്ടു ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞ താരം 542-മത്സരങ്ങളില്‍ നിന്നായി 148 ഗോളുകളും നേടി. 1988-മുതല്‍ 1995...