ദോഹ: ഡോളറിനെതിരെ വിനിമയ നിരക്കില് ഇന്ത്യന് രൂപ ഇടിഞ്ഞത് പ്രവാസികള്ക്ക് നേട്ടമായി. നാട്ടിലേക്ക് പണമയയ്ക്കാന് നല്ല സമയമാണിത്. വിനിമയ നിരക്കില് ഗള്ഫ് കറന്സികള് കുതിക്കുകയാണ്. ചൊവ്വാഴ്ച ഖത്തര് റിയാല് രൂപക്കെതിരെ 22.92 എന്ന ഉയര്ന്ന നിലയിലെത്തിയിരുന്നു....
ന്യൂഡല്ഹി : നഴ്സുമാരുടെ ശമ്പളക്കാര്യത്തില് സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്രസര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്ദേശങ്ങള് സംസ്ഥാനങ്ങള്ക്ക് അയച്ചതായി കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേല് രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല് ഇക്കാര്യത്തില് വേണ്ട നടപടി...
ന്യൂഡൽഹി: ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയ്യയുടെയും ഹിസ്ബുല്ല നേതാവ് ഫുആദ് ഷുക്റിന്റെയും കൊലപാതകത്തിനു പിന്നാലെയുള്ള സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇസ്രായേലിലെ ഇന്ത്യൻ...
ന്യൂഡൽഹി : ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. സംഘർഷ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഗസ്ത് 8 വരെയാണ് സർവീസുകൾ...
വാഷിംഗ്ടണ്: സൈബര് സുരക്ഷാ സോഫ്റ്റ്വെയര് ദാതാക്കളായ ക്രൗഡ്സ്ട്രൈക്കിന്റെ പാളിയ അപ്ഡേറ്റിന് പിന്നാലെയുള്ള ആഗോള ഐ.ടി പ്രതിസന്ധിക്ക് ശേഷം മൈക്രോസോഫ്റ്റിന് മറ്റൊരു പ്രശ്നം കൂടി. ജൂലൈ 30ന് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉള്പ്പടെ പ്രവർത്തനരഹിതമായതാണ്...
സിംല : ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ മരിച്ചു. 50 ഓളം പേരെ കാണാതായെന്നാണ് വിവരം. ഷിംലയിലെ രാംപൂരിൽ സാമജ് ഘടിലാണ് ബുധൻ രാത്രിയാണ് മേഘവിസ്ഫോടനമുണ്ടയത്. മാണ്ഡിയിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇവിടെ നിന്നാണ് ഒരു...
ദുബൈ: വയനാട്ടിലുണ്ടായ ഉരുള്പൊട്ടലില് നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായവുമായി പ്രവാസി സംഘടന ഇൻകാസ് യു.എ.ഇ. പത്ത് വീടുകളും ആദ്യ ഗഡു ധനസഹായവുമായി 5,00,000 രൂപയും നൽകാനാണ് തീരുമാനിച്ചത്. അതേസമയം ദുരന്തബാധിതര്ക്ക് വിവിധ മേഖലകളില് നിന്ന്...
ബെയ്റൂത്ത്: പശ്ചിമേഷ്യൻ രാജ്യമായ ലബനാനിൽ ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ അവിടം വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുകൂർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എംബസിയുടെ നിർദേശം “മേഖലയിലെ...
ന്യൂഡല്ഹി: ഇന്ത്യന് മുന് ക്രിക്കറ്റ്താരവും പരിശീലകനുമായിരുന്ന അന്ഷുമാന് ഗെയ്ക്വാദ് (71) അന്തരിച്ചു. ദീര്ഘനാളായി അര്ബുദ ബാധിതനായി ചികിത്സയിലായിരുന്നു. വഡോദരയിലെ ഭൈലാല് അമീന് ജനറല് ആസ്പത്രിയിലായിരുന്നു അന്ത്യം. 1975 – 1987 കാലത്ത് ഇന്ത്യക്കായി 40 ടെസ്റ്റുകളും...
ദില്ലി : സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഡൽഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് സംഭവം. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. വെള്ളം...