ന്യൂഡൽഹി: മുതിര്‍ന്ന പൗരൻമാര്ക്ക് എയര്‍ ഇന്ത്യയിൽ ടിക്കറ്റ് നിരക്കിൽ ഇളവ്. ഇന്ത്യയിൽ സ്ഥിര താമസക്കാരായ, 60 വയസ് പിന്നിട്ട പൗരൻമാർക്ക് ഇക്കോണമി ക്ലാസിൽ പകുതി നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നാണ് എയർഇന്ത്യ അറിയിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രാ...
ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വുമണിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപകതസ്തികകളിൽ 48 ഒഴിവും അനധ്യാപക തസ്തികകളിൽ 5 ഒഴിവുമുണ്ട്. ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു:- പ്രൊഫസർ : ഐ.ടി -03 , കംപ്യൂട്ടർ...
ന്യൂഡല്‍ഹി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ‘നാഷണല്‍ സ്കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്കൂള്‍സ്’ എന്ന് മാറ്റി കേന്ദ്രസർക്കാർ. പദ്ധതി 2026 വകെ നീട്ടാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ 54,000...
ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള ഏകീകൃത ഡിജിറ്റൽ ആരോഗ്യസംവിധാനത്തിന് തുടക്കം കുറിച്ച് ഇന്ത്യ. പദ്ധതി പ്രകാരം ഓരോ ഇന്ത്യൻ പൗരനും ഹെൽത്ത് ഐഡി കാർഡ് ലഭിക്കും. ആ വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ...
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് പോളിസികളുടെ പോളിസി ബുക്ക്ലെറ്റുകള് ഇനിമുതല്‍ തപാല്‍ വകുപ്പ് നേരിട്ട് പ്രിന്റ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഇതുസംബന്ധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും തപാല്‍ വകുപ്പും തമ്മില്‍ ധാരണയില്‍ എത്തി. പോളിസി ബുക്ക്ലെറ്റ്...
കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ ഉത്തർപ്രദേശിലെ ലക് നൗവിലുള്ള നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റൻറിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 10 ഒഴിവുണ്ട്. ജനറൽ – ...
കര്‍ണ്ണാടക : വിലത്തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടകയിലെ മലയാളി ഇഞ്ചി കര്‍ഷര്‍ ആത്മഹത്യാ മുനമ്പിലേക്കാണ് നീങ്ങുന്നതെന്ന് നാഷണല്‍ ഫാര്‍മേഴ്സ് പൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന്. ഈ സാഹചര്യത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വയനാട്ടില്‍...
ബംഗ്ലൂരു: കര്‍ണ്ണാടകയില്‍ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിലടക്കം വില്‍പ്പന നടത്തിയിരുന്ന ആറംഗ സംഘം പിടിയില്‍. അറസ്റ്റിലായവരില്‍ രണ്ട് മലയാളികളും ഉണ്ട്. പുരയിടത്തിലും വഴിയരികിലുമുള്ള പശുക്കളെ രാത്രി വാനില്‍ കയറ്റി അതിര്‍ത്തി കടത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്. മടിക്കേരി, ദക്ഷിണകന്നഡ,...
ന്യൂഡല്‍ഹി: റേഷന്‍ കടകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കാനൊരുങ്ങി കേന്ദ്രം. പാന്‍ കാര്‍ഡ്, പാസ്പ്പോര്‍ട്ട് എന്നിവയ്ക്കുള്ള അപേക്ഷ ഇനി റേഷന്‍കടകള്‍ വഴി സമര്‍പ്പിക്കാം. കൂടാതെ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാനുള്ള സൗകര്യം...
ന്യൂഡൽഹി : വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) വഴി സൈന്യത്തിൽ പ്രവേശനം അനുവദിക്കുന്ന വിജ്ഞാപനം അടുത്തവർഷം മേയില്‍ പുറത്തിറക്കുമെന്ന് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്കായി പാഠ്യപദ്ധതിയും പരിശീലനപദ്ധതിയും തയ്യാറാക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ചു. വിദഗ്ധ പരിശീലനത്തിൽ...