ദില്ലി : യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് (യു.പി.എസ്.സി) സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് എംപ്ലോയ്മെന്റ് ഓഫീസര്‍, സബ് റീജണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍/ഓഫീസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ആയുര്‍വേദം) എന്നീ തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. 14...
ന്യൂഡല്‍ഹി: മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതില്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പിന്‍വലിച്ചു. പൊതുവികാരം പരിഗണിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും...
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യയെ വസന്ത് നഗറിലെ അപാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....
നവരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാകമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ പ്രോജക്ട് എന്‍ജിനിയര്‍, ട്രെയിനി എന്‍ജിനിയര്‍, ട്രെയിനി ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 247 ഒഴിവുണ്ട്. ബെംഗളൂരു കോംപ്ലക്സിലാണ് അവസരം. പ്രോജക്ട് എന്‍ജിനിയര്‍ I : ഒഴിവ്...
കൊറോണ വൈറസിന്റെ ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്. ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂനിവേഴ്സിറ്റി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ. കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റിന്...
ന്യൂഡല്‍ഹി: ഒമിക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവ്. ഐ.സി.എം.ആര്. പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരാണ്. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഉണ്ടാകുന്ന പ്രതിരോധ ശേഷി...
ന്യൂഡൽഹി: 100 കോടിയോളം പേർ കോവിഡിനെതിരായ ആദ്യ ഡോസ് വാക്സിനെടുത്ത രാജ്യത്ത് ഒടുവിൽ വാക്സിനുകൾക്ക് ഏകദേശം പത്തിലൊന്നായി വില കുറയാൻ വഴിയൊരുങ്ങുന്നു. കോവിഷീൽഡിനും കൊവാക്സിനും ഡോസിന് 275 രൂപയാകാനാണ് സാധ്യത. സ്വകാര്യ ആശുപത്രികളിൽ 150 രൂപ...
റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെട്രോളിന് 25 രൂപ സബ്സിഡി നല്കുന്ന പദ്ധതിക്കായി മുഖ്യമന്ത്രി ഹേമന്ത് സോറന് ആപ്പ് പുറത്തിറക്കി. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ജാര്‍ഖണ്ഡ് ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ഉള്‍പ്പെട്ട റേഷന്‍ കാര്ഡുള്ളവര്ക്കാകും...
ചെന്നൈ: രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി പഠന റിപ്പോർട്ട്. ആർ -വാല്യുവിലെ കുറവ് മുൻനിർത്തിയാണ് മദ്രാസ് ഐ.ഐ.ടി.യുടെ റിപ്പോർട്ട്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആർ -വാല്യു കണക്കാക്കുന്നത്. ജനുവരി...
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാര്ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ...