ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ.) കീഴില്‍ ബെംഗളുരുവിലുള്ള ഡിഫന്‍സ് ബയോ എന്‍ജിനീയറിങ് ആന്‍ഡ് ഇലക്ട്രോ മെഡിക്കല്‍ ലബോറട്ടറി (DEBEL) യില്‍ 11 ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്. ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്, സബ്ജക്ട് കോഡ്, ഒഴിവുകളുടെ...
ന്യൂഡല്‍ഹി: രാജ്യത്ത് വ്യോമഗതാഗതം ഉടന്‍ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്കും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടുകൂടിയോ പിന്‍വലിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.ബി.സി ടി.വി18...
സ്റ്റീൽ മന്ത്രാലയത്തിനു കീഴിലെ എൻ.എം.ഡി.സി ലിമിറ്റഡിൽ (മുൻപു നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ) 200 ട്രെയിനി ഒഴിവ്. കർണാടകയിലാണ് അവസരം. 18 മാസ പരിശീലനം കഴിഞ്ഞാണ് റഗുലർ നിയമനം. ഓൺലൈനായി മാർച്ച് 2 വരെ അപേക്ഷിക്കാം. ...
മുംബൈ : വാട്സ് ആപ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പൽഘർ ജില്ലയിലെ ബോയ്സാർ ശിവാജി നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ബോയ്സാർ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48)...
തൃശൂർ : സമ്മാനമായി ഒരു പെൻഡ്രൈവ് ചുമ്മാ ലഭിച്ചാൽ പുളിക്കുമോ എന്നാകും എല്ലാവരുടെയും ചോദ്യം. പക്ഷേ, പുളിക്കുക മാത്രമല്ല കയ്ക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററിന്റെ മുന്നറിയിപ്പ്. ഇ–കൊമേഴ്സ് വെബ്സൈറ്റുകളുടെ പേരിലും...
യൂറോപ്യന്‍ കമ്പനിയായ എസ്.ഇ.എസ്സുമായി സഹകരിച്ച് ജിയോ പ്ലാറ്റ്ഫോംസ് രാജ്യത്ത് ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കും. ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡ് എന്നപേരില്‍ സംയുക്ത സംരംഭമായാണ് കമ്പനി പ്രവര്‍ത്തിക്കുക. എസ്.ഇ.എസ്സിന് 51ശതമാനവും ജിയോയ്ക്ക് 41ശതമാനവും ഉടമസ്ഥതാവകാശമാകും കമ്പനിയില്‍ ഉണ്ടാകുക....
ന്യൂഡൽഹി: രാജ്യത്തിന് സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. സ്വീറ്റ് സെൽഫി എച്ച്.ഡി, ബ്യൂട്ടി ക്യാമറ-സെൽഫി ക്യാമറ, ഈക്വലൈസർ...
ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് വീണ്ടും ആരംഭിക്കാനൊരുങ്ങി അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ്. 70 ദിവസം കൊണ്ട് 20000 കിലോമീറ്റര്‍ യാത്ര താണ്ടി 18 രാജ്യങ്ങളിലൂടെ പോകുന്ന ഈ സര്‍വീസ് വീണ്ടും ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്....
ബജാജിനെ ഇന്ത്യൻ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയ ബജാജ് ഗ്രൂപ്പ് മേധാവി രാഹുൽ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ....
ന്യൂ ഡൽഹി: തീവണ്ടിയിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആർ.സി.ടി.സി. പുനഃരാരംഭിക്കുന്നു. യാത്രക്കാരുടെ നിരന്തര ആവശ്യവും രാജ്യത്തെ കോവിഡ് ഇളവുകളും പരിഗണിച്ചാണ് ഈ തീരുമാനം. ഫെബ്രുവരി 14 മുതൽ ഇത് പ്രാബല്യത്തിൽ വരും. റെയിൽവേ...