മുംബൈ: പാനും ആധാറും ബന്ധിപ്പിക്കാന് ഫീസോടുകൂടി സമയം നീട്ടിനല്കി. ഏപ്രില് ഒന്നുമുതല് ജൂണ് 31വരെയുള്ള കാലയളവില് 500 രൂപയാണ് നല്കേണ്ടത്. ജൂലായ് ഒന്നുമുതലാകട്ടെ 1,000 രൂപയും. 2023 മാര്ച്ച് 31നുള്ളില് ബന്ധിപ്പിക്കുകയുംവേണം. നികുതിദായകര്ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ്...
വാട്സാപ്പ് നമ്മുടെ നിത്യ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. അതില്ലാത്ത ഒരു ദിവസത്തെ പറ്റി ഓർക്കുക പോലും കഠിനമാണ്. അത്രയേറെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ദിനം പ്രതി വാട്സാപ്പിലൂടെ കടന്നു പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരുപാടുപേർ...
ന്യൂഡൽഹി : പാന് കാര്ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസര്ക്കാര്. അടുത്ത വര്ഷം മാര്ച്ച് 31 വരെയാണ് സമയം അനുവദിച്ചത്. സമയപരിധി അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ആദ്യം പാന് കാര്ഡും ആധാറും തമ്മില്...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്നു ശതമാനം വർധിപ്പിച്ചു. ഇന്ന് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2022 ജനുവരി ഒന്ന് മുതല് മുന്കാല പ്രാബല്യത്തോടെയാണ് ഡി.എ. വര്ധനവ്. നിലവില് കേന്ദ്ര ജീവനക്കാര്ക്കും...
ന്യൂഡല്ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില് തൊഴിലാളികള്ക്ക് 20 രൂപ കൂലി വര്ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില് വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില് 291 രൂപയായിരുന്നു സംസ്ഥാനത്തെ തൊഴിലുറപ്പ്...
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെട്ടവരുടെയും കുറ്റവാളികളുടെയും ശാരീരിക-ജൈവ സാംപിളുകൾ ശേഖരിക്കാൻ പോലീസിന് അധികാരം നൽകുന്ന നിയമവുമായി കേന്ദ്രസർക്കാർ. ഇതിനായുള്ള ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തെത്തുടർന്ന് അവതരണാനുമതിക്ക് വോട്ടെടുപ്പ് വേണ്ടിവന്നു. പ്രതിപക്ഷത്തിന്റെ 58...
ചെന്നൈ: എല്ലാ യുവാക്കളുടെയും വലിയ സ്വപ്നമായിരിക്കും സ്വന്തമായി ഒരു ബൈക്കെന്നത്. ഇഷ്ടപ്പെട്ട ബൈക്ക് സ്വന്തമാക്കാനുള്ള പണത്തിനായി കഷ്ടപ്പെട്ട് പണിയെടുക്കുന്ന യുവാക്കളും ധാരാളമാണ്. ഇത്തരത്തിൽ മൂന്ന് വർഷമായി ഒരു രൂപ നാണയം കൂട്ടിവെച്ച് സ്വന്തമായി ഒരു ബൈക്കെന്ന...
ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ തുടർന്ന് രണ്ടു വർഷമായി നിർത്തിവെച്ച ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവീസുകൾ ഞായറാഴ്ച പുനരാരംഭിച്ചു. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് സർവീസുകൾ പുനരാരംഭിച്ചത്. യു.എസ്, ഇറാഖ്, തുർക്കി, തായ്ലാൻഡ്, മലേഷ്യ,...
തിരുവനന്തപുരം:കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 വരെയാണു പണിമുടക്ക്. അവശ്യ സർവീസുകളെ പണിമുടക്കു ബാധിക്കില്ലെന്നു തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു. ബിജെപിയുടെ...
വെല്ലൂർ : ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് തമിഴ്നാട്ടിൽ അച്ഛനും മകളും മരിച്ചു. തമിഴ്നാട് വെല്ലൂരിലാണ് ദുരന്തം ഉണ്ടായത്. വീട്ടുവരാന്തയിൽ ചാർജ് ചെയ്യാൻ വച്ച ഇലക്ട്രിക് സ്കൂട്ടർ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു. വെല്ലൂർ ചിന്ന...