മറ്റേതൊരു ഇന്സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമിനെക്കാളും ജനങ്ങള് കൂടുതല് ഏറ്റെടുത്ത ആപ്പാണ് വാട്ട്സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള് ആകര്ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്ക്കും വാട്ട്സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന് പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്ത്തന്നെ...
ന്യൂഡല്ഹി: രാജ്യത്ത് പതിനെട്ടുവയസ്സു പൂര്ത്തിയായ എല്ലാവര്ക്കും കോവിഡ് വാക്സിന് ബൂസ്റ്റര് ഡോസ് ലഭ്യമാകാന് ഒരുദിവസം മാത്രം ശേഷിക്കേ, സ്വകാര്യ ആശുപത്രികളിലെ കോവിഷീല്ഡിന്റെയും കൊവാക്സിന്റെയും വില കുത്തനെ കുറച്ച് കമ്പനികള്. ഇതോടെ രണ്ടു വാക്സിന് ഡോസുകളും 225...
അഹമ്മദാബാദ്: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ഇ (XE) ഗുജറാത്തിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാർച്ച് 13നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്ക് ശേഷം അസുഖം ഭേദമായി രോഗി...
ന്യൂഡല്ഹി: ഇനിമുതല് ഇന്ത്യയിലെ എല്ലാ ബാങ്കുകളിലെ എല്ലാ എ.ടി.എമ്മുകളിലും കാര്ഡ് രഹിത പണം പിന്വലിക്കല് സൗകര്യം ലഭ്യമാകും.ആര്.ബി.ഐ ഗവര്ണര് ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് ഇക്കാര്യം തീരുമാനമായത്....
ടോറന്റ് വെബ്സൈറ്റുകളില്നിന്ന് സിനിമകളും ഡോക്യുമെന്ററികളും സീരിയലുകളും മറ്റും ഡൗണ്ലോഡ് ചെയ്യുന്നവര് ഇനി സൂക്ഷിക്കണമെന്ന് സുരക്ഷാ വിദഗ്ധര്. സിനിമകളും മറ്റും ചോർത്തി അപ്ലോഡ് ചെയ്യുന്നതും അത്തരം ഉള്ളടക്കം നിയമപരമല്ലാത്ത വെബ്സൈറ്റുകളില്നിന്ന് ഡൗണ്ലോഡ് ചെയ്യുന്നതും ഇന്ത്യയില് ശിക്ഷാര്ഹമാണെന്ന് മാത്രമല്ല,...
ന്യൂഡല്ഹി: ഗൂഗിള് മാപ്പില് ഇനി ടോള് നിരക്കുകളും അറിയാന് സാധിക്കും. ഇന്ത്യ, യുഎസ്, ജപ്പാന്, ഇന്ഡൊനീഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവഴി യാത്രകള്ക്കായി ഏത് പാത തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും യാത്രാ ചിലവ് മുന്കൂട്ടി...
ജനീവ: രണ്ട് വര്ഷത്തിനിപ്പുറവും കൊവിഡില് നിന്ന് മുക്തമായിട്ടില്ല നാം. ലോകമെമ്പാടും മൂന്നാം തരംഗം വിതച്ച നാശത്തില് നിന്ന് കരയറും മുന്പേ തന്നെ ചൈനയിലെ ഷാംഗ്ഹായില് നാലാം തരംഗത്തിന്റെ സൂചനകള് നല്കിക്കൊണ്ട് വീണ്ടും കൊവിഡ് കേസുകള് ഉയരുന്നു...
ഭാവിയില് കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാധ്യതകള് പ്രധാനമായും മൂന്ന് തരത്തിലാണെന്ന് ലോകാരോഗ്യ സംഘടന. വൈറസിന് മാറ്റങ്ങള് വന്നു കൊണ്ടേയിരിക്കുമെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്ന് ഈ മൂന്ന് സാധ്യതകള് അവതരിപ്പിച്ചു കൊണ്ട് ലോകാരോഗ്യ സംഘടന ഡയറക്ടര്...
കൃഷിയിടത്തിൽ ശല്യമുണ്ടാക്കി വിളകൾ നശിപ്പിക്കുന്ന മൃഗങ്ങളും പക്ഷികളും എല്ലാ കർഷകരുടെയും പേടിസ്വപ്നമാണ്. ഇവയെ പ്രതിരോധിക്കാനായി വൈക്കോൽ കോലങ്ങളും മറ്റു മാർഗങ്ങളുമൊക്കെ ഇന്ത്യയെ കർഷകർ കൃഷിയിടങ്ങളിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമായ ഒരു വിദ്യയുമായി വന്നിരിക്കുകയാണ്...
ന്യൂഡൽഹി: പരീക്ഷകളെ ഉത്സവമായി കാണമെന്ന് വിദ്യാര്ഥികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള് ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം വിദ്യാര്ഥികളോട് ആവശ്യപ്പെട്ടു. പരീക്ഷാ പേ ചര്ച്ചയില് വിദ്യാര്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയില് ആശങ്ക വിദ്യാര്ഥികള്ക്കല്ല....